നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി. ഫോട്ടോഗ്രാഫർ സജീവ് നായരെയാണ് കൈയേറ്റം ചെയ്തത്. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് കൈയേറ്റം ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം. ചടങ്ങുകൾ കഴിയുംവരെ ഫോട്ടോയെടുക്കാൻ കൊട്ടിയൂർ ദേവസ്വം ബോർഡ് ഏർപ്പാടാക്കിയ വ്യക്തിയാണ് മർദനത്തിന് ഇരയായത്. പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടിയാണ് അദ്ദേഹം. രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതുപ്രകാരമാണ് സജീവൻ ചിത്രം പകർത്താൻ ശ്രമിച്ചത്. ഇതിനിടയിലാണ് കൈയേറ്റമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മർദനമേറ്റ ഇദ്ദേഹം കൊട്ടിയൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.
- Home
- Latest News
- ജയസൂര്യയുടെ ചിത്രം എടുത്തു; ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി
ജയസൂര്യയുടെ ചിത്രം എടുത്തു; ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി
Share the news :
Jun 27, 2025, 8:32 am GMT+0000
payyolionline.in
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു, ജാഗ്രത നിര ..
സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്
Related storeis
ഐ20 ഓടിച്ചത് ഡോക്ടർ ഉമർ മുഹമ്മദ് എന്ന് സ്ഥിരീകരണം: മസൂദ് അസ്ഹറിന് പ...
Nov 11, 2025, 2:30 pm GMT+0000
ആറാം തവണയും അന്താരാഷ്ട്ര ബ്ലൂ ഫ്ളാഗ് പദവിയുമായി കാപ്പാട് ബീച്ച്
Nov 11, 2025, 2:05 pm GMT+0000
തോക്കും തിരകളുമായി അറസ്റ്റിലായ വനിതാ ഡോക്ടർ ജെയ്ഷെ മുഹമ്മദ് വനിതാ ...
Nov 11, 2025, 1:34 pm GMT+0000
നടൻ അജിത്തിന്റെ ചെന്നൈയിലെ വീട്ടിൽ ബോംബ് ഭീഷണി
Nov 11, 2025, 1:16 pm GMT+0000
പേരാമ്പ്രയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Nov 11, 2025, 12:49 pm GMT+0000
ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു അറസ്റ്റിൽ
Nov 11, 2025, 12:41 pm GMT+0000
More from this section
നോക്കി നിൽക്കെ നെറ്റ്വർക്ക് സിഗ്നൽ നഷ്ടപ്പെടും; ബാങ്ക് അക്കൗണ്ട് ന...
Nov 11, 2025, 10:26 am GMT+0000
മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ ക്ഷേമ പദ്ധതികളുടെ ഉത്തരവ് സർക്കാർ പ...
Nov 11, 2025, 9:53 am GMT+0000
ദില്ലി ചെങ്കോട്ട സ്ഫോടനം: മുംബൈയിൽ അതീവ ജാഗ്രത
Nov 11, 2025, 8:39 am GMT+0000
തെരഞ്ഞെടുപ്പ് അടുത്തെത്തി; വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയ...
Nov 11, 2025, 8:03 am GMT+0000
സ്ത്രീ സുരക്ഷാ പദ്ധതി; പൊതു മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പുറപ്പെട...
Nov 11, 2025, 7:31 am GMT+0000
പടക്ക നിർമാണ ശാലയ്ക്ക് തീ പിടിച്ചു; നാല് സ്ത്രീകൾക്ക് പരുക്ക്
Nov 11, 2025, 7:13 am GMT+0000
പെൺകുട്ടിയുടെ വിഡിയോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Nov 11, 2025, 6:57 am GMT+0000
അൽഫാം കഴിച്ചതോടെ വയറിളക്കവും ഛർദിയും, 10,000 രൂപ തരാമെന്ന് ഹോട്ടൽ മ...
Nov 11, 2025, 6:52 am GMT+0000
ആധാർ കാർഡ് ഇനി പഴഞ്ചൻ; ആപ്പ് ഡൗൺലോഡ് ചെയ്ത്, ആധാറും സ്മാർട്ടാക്കൂ..
Nov 11, 2025, 6:14 am GMT+0000
ഡൽഹി സ്ഫോടനം: അമിത് ഷായുടെ അധ്യക്ഷതയിൽ സുരക്ഷാ അവലോകന യോഗം
Nov 11, 2025, 6:13 am GMT+0000
‘ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്; അദ്ദേഹം സുഖം പ്രാപിച്...
Nov 11, 2025, 5:53 am GMT+0000
സ്ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റിന്റെയും ആർ.ഡി.എക്സിന്റെയ...
Nov 11, 2025, 3:37 am GMT+0000
കാർ ഡൽഹിയിൽ കറങ്ങിയത് മണിക്കൂറുകൾ; ചെങ്കോട്ടയ്ക്ക് സമീപം 3 മണിക്കൂർ...
Nov 11, 2025, 3:26 am GMT+0000
ഡൽഹി സ്ഫോടനം: മരണ സംഖ്യ ഉയരുന്നു; രാജ്യം കനത്ത ജാഗ്രതയിൽ, വ്യാപക ...
Nov 10, 2025, 5:26 pm GMT+0000
ഡൽഹി സ്ഫോടനം: കേരളത്തിലും ജാഗ്രത, പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്ത...
Nov 10, 2025, 4:02 pm GMT+0000
