ശ്രീനഗർ : ശ്രീനഗറിൽ ഗ്രനേഡ് ആക്രമണത്തിൽ 10 പേർക്ക് പരിക്ക്. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള സൺഡേ മാർക്കറ്റിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ മഹാരാജ ഹരി സിങ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 8 പുരുഷൻമാർക്കും 2 സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. പൊലീസും അർധ സൈനിക വിഭാഗവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഭീകരാക്രമണ സാധ്യതയാണ് സംശയിക്കുന്നത്.
- Home
- Latest News
- ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരിക്ക്
ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരിക്ക്
Share the news :
Nov 3, 2024, 2:09 pm GMT+0000
payyolionline.in
കൊല്ലത്ത് പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു
ജമ്മു കശ്മീരിൽ ആക്രമണങ്ങൾ തടയാൻ സുരക്ഷാ സംവിധാനങ്ങൾ സാധ്യമായതെല്ലാം ചെയ്യണം: ..
Related storeis
ശബരിമലയിൽ പ്രസംഗത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡൻറിന് ദേഹാസ്വാസ്ഥ്യം
Jan 14, 2025, 8:18 am GMT+0000
വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും
Jan 14, 2025, 7:43 am GMT+0000
അപകീർത്തി പരാമർശം; പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പി ശശി
Jan 14, 2025, 7:39 am GMT+0000
ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യം
Jan 14, 2025, 7:01 am GMT+0000
‘അമ്മ’യിലെ ട്രഷറര്‍ സ്ഥാനം രാജി വച്ച് ഉണ്ണി മുകുന്ദന്;...
Jan 14, 2025, 6:56 am GMT+0000
യുഎഇയിലുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേ...
Jan 14, 2025, 5:58 am GMT+0000
More from this section
പയ്യോളിയില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍; ഇന്നോവയും കസ്റ്റഡിയില്‍
Jan 14, 2025, 4:18 am GMT+0000
ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവ...
Jan 14, 2025, 3:41 am GMT+0000
നെയ്യാറ്റിൻകര ‘ദുരൂഹ സമാധി’; പൊളിക്കാൻ അനുവദിക്കില്ലെന്...
Jan 14, 2025, 3:26 am GMT+0000
ജപ്പാനിൽ വൻ ഭൂകമ്പം; ആശങ്കയേറ്റി സുനാമി മുന്നറിയിപ്പ്
Jan 13, 2025, 2:08 pm GMT+0000
ഹണി റോസിന്റെ പരാതി; രാഹുൽ ഈശ്വറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ പൊ...
Jan 13, 2025, 1:56 pm GMT+0000
ഭിന്നശേഷിക്കാരിക്ക് പീഡനം: മന്ത്രി ഡോ.ആർ. ബിന്ദു റിപ്പോർട്ട് തേടി
Jan 13, 2025, 11:04 am GMT+0000
വിദ്വേഷ പ്രസ്താവനയിൽ മുൻകൂർ ജാമ്യം തേടി പി.സി. ജോർജ്
Jan 13, 2025, 11:02 am GMT+0000
സംഘർഷ സാധ്യത; നെയ്യാറ്റിൻകരയിലെ ‘സമാധി’ കല്ലറ ഇന്ന് പൊളിക്കില്ല
Jan 13, 2025, 10:57 am GMT+0000
പുതുച്ചേരിയില്‍ വീണ്ടും എച്ച്എംപിവി സ്ഥിരീകരിച്ചു
Jan 13, 2025, 10:08 am GMT+0000
ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്; ...
Jan 13, 2025, 10:05 am GMT+0000
മനുഷ്യാവകാശ കമീഷൻ സിറ്റങ് റദ്ദാക്കി: പുതിയ തീയതി ഫെബ്രുവരി നാലിന്
Jan 13, 2025, 10:01 am GMT+0000
ചെന്നൈയില്‍ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയിൽ
Jan 13, 2025, 8:31 am GMT+0000
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം: ഇന്ത്യൻ ഹൈക്കമ്മീഷ...
Jan 13, 2025, 8:27 am GMT+0000
നിലമ്പൂരിലെ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്ന് കെ.മുരളീധരൻ
Jan 13, 2025, 7:24 am GMT+0000
അൻവർ എവിടെയെങ്കിലും പോകട്ടെയെന്ന് എം.വി. ഗോവിന്ദൻ; ‘ഈ വിഷയത്തിൽ ചർ...
Jan 13, 2025, 6:49 am GMT+0000