ചോമ്പാല: മിനി സ്റ്റേഡിയത്തിന് സമീപം ആദ്യകാല സോഷിലിസ്റ്റ് സാജ് നിവാസിൽ തെക്കെ തയ്യിൽ അച്ചുതൻ (79) അന്തരിച്ചു ഭാര്യ രാധ മക്കൾ ജയൻ , സന്തോഷ് (ചോമ്പാൽ സർവ്വീസ് സഹകരണ ബേങ്ക് ) സജിത്ത് (കെ.എസ് ഇ ബി മുട്ടുങ്ങൽ സെക്ഷൻ ) സഹോദരങ്ങൾ വാസു , രാഘവൻ , ദാമോദരൻ, നളിനി, പരേതനായ ഭാസ്ക്കരൻ മരുമക്കൾ സരിത (ഓർക്കാട്ടേരി അർബൻ കോ- ഓപ്പ് സൊസെറ്റി ) , രേഷ്മ, ദിവ്യ , സംസ്ക്കാരം ഇന്ന് ശനി കാലത്ത് പത്ത് മണി വീട്ടു വളപ്പിൽ