ചോമ്പാലിലെ ആദ്യ കാല വ്യാപാരിയായിരുന്ന വലിയ പറമ്പത്ത് രാജൻ നിര്യാതനായി

news image
Feb 16, 2026, 6:17 am GMT+0000 payyolionline.in

വടകര :  ചോമ്പാലിലെ ആദ്യ കാല വ്യാപാരിയായിരുന്ന
വലിയ പറമ്പത്ത് രാജൻ(69) നിര്യാതനായി. ഭാര്യ: ശ്രീജ (ഗിരിജ ). മക്കൾ: അഭിലാഷ് (സ്ലോവാക്യ ), അരുൺ രാജ് (ജർമ്മനി ), അനിഷ .
മരുമക്കൾ: സുധീഷ് ,രൻസി, അശ്വതി. സഹോദരങ്ങൾ: ബാലചന്ദ്രൻ (ദുബായി), പ്രമീള, ശോഭ.സംസ്കാരം ഇന്ന് തിങ്കൾ വൈകീട്ട് 6 ന് വീട്ട് വളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe