ചേമഞ്ചേരി: മോയന്നൂർതാഴെ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ ജാനുഅമ്മ(90) നിര്യാതയായി. മക്കൾ: വാസുദേവൻ (റിട്ട:സർക്കിൾ ഇൻസ്പെക്ടർ, ഗുജറാത്ത് പോലീസ് ) ശ്രീധരൻ, ശങ്കരൻ, ഗിരിജ,
പരേതയായ ലക്ഷ്മി .മരുമക്കൾ: വാസന്തി, ഇന്ദിര, സുധ, രാധാകൃഷ്ണൻ(വേണു ) .
സഹോദരങ്ങൾ: പാറുഅമ്മ, പരേതരായ കേശവൻ നായർ, ദേവിഅമ്മ.
സഞ്ചയനം: വെള്ളിയാഴ്ച