ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ബാ​രി​ക്കേ​ഡി​ൽ ത​ട്ടി നി​ന്നു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

news image
Jun 14, 2025, 7:46 am GMT+0000 payyolionline.in

വൈ​ത്തി​രി: വ​യ​നാ​ട് ചു​ര​ത്തി​ൽ ട​യ​ർ പൊ​ട്ടി ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ച​ര​ക്കു​ലോ​റി ഇ​രു​മ്പ് ബാ​രി​ക്കേ​ഡി​ൽ ത​ട്ടി നി​ന്ന​തു​മൂ​ലം ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം. ബാ​രി​ക്കേ​ഡി​ൽ ത​ട്ടി നി​ന്ന​തു​മൂ​ലം കൊ​ക്ക​യി​ലേ​ക്ക് വീ​ഴാ​തെ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നേ​മു​ക്കാ​ലി​നാ​ണ് സി​മ​ന്റ് ലോ​ഡു​മാ​യി ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 2019ൽ ​ഒ​മ്പ​താം വ​ള​വി​ൽ​നി​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ഗ​ർ​ത്ത​ത്തി​ലേ​ക്ക് ച​ര​ക്കു ലോ​റി മ​റി​ഞ്ഞ് ക്ലീ​ന​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe