ചിങ്ങപുരം ശ്രീലകം താഴെക്കണ്ടി താമസിക്കും ഉഷ രാധാകൃഷ്ണൻ അന്തരിച്ചു

news image
Apr 11, 2025, 9:15 am GMT+0000 payyolionline.in

തിക്കോടി : ചിങ്ങപുരം ശ്രീലകം താഴെക്കണ്ടി താമസിക്കും രാധാകൃഷ്ണൻ നമ്പീശൻ ഭാര്യ ഉഷ രാധാകൃഷ്ണൻ (58) അന്തരിച്ചു. മക്കൾ: ശ്രീരാഗ് (ഇന്ത്യൻ റെയിൽവെ) ,രഞ്ജിനി (അധ്യാപിക പോരൂർ ഗവൺമെൻ്റ് ഹൈസ്കൂൾ). മരുമക്കൾ: അനൂപ് (പോരൂർ യു .പി സ്കൂൾ) ഐശ്വര്യ (ഗുരുവായൂർ) .സഞ്ചയനം: ബുധനാഴ്ച കാലത്ത് 8 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe