ചിങ്ങപുരം നൊട്ടിക്കണ്ടി ദാമോദരൻ നായർ അന്തരിച്ചു

news image
Jul 24, 2025, 4:07 pm GMT+0000 payyolionline.in

ചിങ്ങപുരം: ചിങ്ങപുരം നൊട്ടിക്കണ്ടി ദാമോദരൻ നായർ (77) അന്തരിച്ചു. സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ (പുറക്കാട്), കുഞ്ഞികൃഷ്ണൻ നായർ, പരേതരായ കേളപ്പൻ നായർ, രാഘവൻ നായർ (വിലങ്ങാട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe