തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു.ഇന്ന് പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്.ദുബായ് വഴിയാണ് യാത്ര.യുഎസിലെ മിനിസോട്ടയിലെ മയോ ക്ലിനിക്കില്‍ പത്തുദിവസത്തോളം മുഖ്യമന്ത്രി ചികിത്സയിലായിരിക്കും എന്നാണ് വിവരം.രണ്ടുമാസം മുമ്പേ നിശ്ചയിച്ച യാത്രയാണ്.ഭാര്യ കമലവിജയനും ചെറുമകൻ ഇഷാനും ഒപ്പമുണ്ട്.പതിവുപോലെ പകരം ചുമതല ആർക്കും നൽകിയിട്ടില്ല.ആരോഗ്യമേഖലയിലെ വിവാദങ്ങളിൽ സർക്കാർ വലിയ വിമർശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കൾ ഇതിനകം വിമർശനം ഉന്നയിച്ചിട്ടുണ്ട്
- Home
- Latest News
- ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആർക്കും നൽകിയിട്ടില്ല
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആർക്കും നൽകിയിട്ടില്ല
Share the news :

Jul 5, 2025, 3:58 am GMT+0000
payyolionline.in
പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി; യുവതിയുടെ വീടിനടുത്ത് പറന ..
ടെക്സസിൽ മിന്നൽ പ്രളയം; മരണം 24 ആയി, 25ലധികം പേരെ കാണാതായി
Related storeis
നിപ ബാധിച്ച 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
Jul 5, 2025, 6:54 am GMT+0000
നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം; സം...
Jul 5, 2025, 6:49 am GMT+0000
ഉപരാഷ്ട്രപതിയുടെ ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന...
Jul 5, 2025, 6:10 am GMT+0000
കോഴിക്കോട് കൂടരഞ്ഞിയിലെ 39 വർഷം പഴക്കമുള്ള കൊലപാതകം: മറ്റൊരു കൊല ...
Jul 5, 2025, 5:40 am GMT+0000
കുറ്റ്യാടിയിൽ രാസലഹരി നല്കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍...
Jul 5, 2025, 5:38 am GMT+0000
ഡി.കെ. ശിവകുമാറിനെതിരായ അപകീർത്തി കേസിൽ സ്റ്റേ
Jul 5, 2025, 4:52 am GMT+0000
More from this section
ടെക്സസിൽ മിന്നൽ പ്രളയം; മരണം 24 ആയി, 25ലധികം പേരെ കാണാതായി
Jul 5, 2025, 4:19 am GMT+0000
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചു...
Jul 5, 2025, 3:58 am GMT+0000
പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി; യുവതിയുടെ വീടിന...
Jul 5, 2025, 3:15 am GMT+0000
നിപ: സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക വാര്‍ഡ് അനുവദിച്ചു
Jul 4, 2025, 4:28 pm GMT+0000
‘അപരിചിതര്‍ ‘ലിഫ്റ്റ് ‘ നല്കിയാലും ഒപ്പം പോകല്ലേ&...
Jul 4, 2025, 1:25 pm GMT+0000
മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര...
Jul 4, 2025, 1:05 pm GMT+0000
വിജയ് ടി.വി.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
Jul 4, 2025, 12:57 pm GMT+0000
കെ റൈസിനും പച്ചരിക്കും ഇനിയും വില കുറയും; ഓണക്കാലത്ത് ന്യായവിലയിൽ അ...
Jul 4, 2025, 12:15 pm GMT+0000
നഷ്ടപരിഹാര തുകയുടെ അപേക്ഷാഫോറത്തില്‍ സ്വത്ത് വിവരങ്ങള്‍ ആവശ്യപെട്ടു...
Jul 4, 2025, 12:01 pm GMT+0000
സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം; പേരാമ്പ്രയില്‍ കണ്ടക്...
Jul 4, 2025, 11:42 am GMT+0000
ഡയാലിസിസിന് വിധേയനാക്കി; വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Jul 4, 2025, 10:44 am GMT+0000
സംസ്ഥാനത്ത് ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കും
Jul 4, 2025, 10:13 am GMT+0000
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്
Jul 4, 2025, 10:05 am GMT+0000
മാസ്ക് ധരിക്കണം, ജാഗ്രത വേണം; മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി; പാല...
Jul 4, 2025, 9:31 am GMT+0000
പ്രതിഷേധം ഫലം കണ്ടു: പയ്യോളി ജംഗ്ഷൻ ഗതാഗതത്തിനായി തുറന്നു കൊടുത്തു
Jul 4, 2025, 9:26 am GMT+0000