കോഴിക്കോട്: ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണിൽ കടവിലാണ് കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. കുരിക്കത്തൂർ കാരിപറമ്പത്ത് മിനി (45) , മകൾ ആർദ്ര (18) , ചാത്തമംഗലം കുഴി മണ്ണിൽ അദ്വൈദ് എന്നിവരാണ് മരിച്ചത്. ആൺകുട്ടി ആദ്യം ഒഴുക്കിൽപ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട്പേരും അപകടത്തിൽ പെടുകയുമായിരുന്നു എന്നാണ് വിവരം.
ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു
Feb 10, 2024, 3:15 pm GMT+0000
payyolionline.in
രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്
‘നാട്ടാനകളെ ഉത്സവ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് വിലക്കണം’; ഹൈകോടതിയിൽ ഉപഹരജ ..