കൊയിലാണ്ടി: ഭാരതത്തിന്റെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ-3 ന്റെ വിജയകരമായ ലാന്റിംഗിന് പ്രയത്നിച്ച രാജ്യത്തെ ശാസ്ത്രജ്ഞൻമാർക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മറ്റി ടൗണിൽ ആഹ്ളാദപ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ്, വായനാ രി വിനോദ്, കെ.വി.സുരേഷ്, അഡ്വ, എ.വി നിധിൻ, കെ.പി.എൽ മനോജ്, പ്രീജിത്ത് ടി.പി., ജിതേഷ് കാപ്പാട്, രാജേഷ്, പന്തലായനി എന്നിവർ നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- ചന്ദ്രയാൻ ; പ്രധാനമന്ത്രിക്കും ശാസ്ത്രജ്ഞൻമാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് കൊയിലാണ്ടിയില്‍ ബിജെപി ആഹ്ളാദപ്രകടനം നടത്തി
ചന്ദ്രയാൻ ; പ്രധാനമന്ത്രിക്കും ശാസ്ത്രജ്ഞൻമാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് കൊയിലാണ്ടിയില്‍ ബിജെപി ആഹ്ളാദപ്രകടനം നടത്തി
Share the news :
Aug 23, 2023, 3:27 pm GMT+0000
payyolionline.in
ലഹരിമരുന്നുമായി മൂന്നുപേർ അറസ്റ്റിൽ; പിടിയിലായത് നാദാപുരം സ്വദേശികൾ
കെ.എസ്.ആര്.ടി.സി ശമ്പളം നല്കി, പെന്ഷന് ഇന്നുണ്ടായേക്കും
Related storeis
പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്ര വൈകുണ്ഠ ഏകാദശി മഹോത്സവം ജനുവരി 10 മു...
Jan 7, 2025, 3:47 am GMT+0000
പയ്യോളി എൻഎച്ച്- രയരോത്ത് റോഡ് നാടിന് സമർപ്പിച്ചു
Jan 6, 2025, 4:55 pm GMT+0000
ബാലുശ്ശേരിയിൽ വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതിയെ വെറുതെ വിട്ടു
Jan 6, 2025, 1:06 pm GMT+0000
പയ്യോളിയിലെ ദേശീയപാത വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു: ക്രോസ് ...
Jan 6, 2025, 12:18 pm GMT+0000
പയ്യോളിയിൽ ചന്ദനത്തിരി കത്തിക്കുന്നതിനിടെ 72 കാരൻ തീ പൊള്ളലേറ്റ് മര...
Jan 6, 2025, 11:42 am GMT+0000
കൊയിലാണ്ടിയില്‍ ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി ആർ.ടി ഓഫീസിലേക്ക് മാർച്ച...
Jan 6, 2025, 11:05 am GMT+0000
More from this section
കെ കെ പ്രേമൻ സിപിഎം പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി
Jan 6, 2025, 6:46 am GMT+0000
അയനിക്കാട് സേവന നഗർ റോഡ് നാടിന് സമർപ്പിച്ചു
Jan 5, 2025, 5:07 pm GMT+0000
വടകര താലൂക്കിൽ ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക് മാറ്റി
Jan 5, 2025, 4:46 pm GMT+0000
തിക്കോടിയിൽ കെ.വി.നാണുവിനെ എൻ.സി.പി. അനുസ്മരിച്ചു
Jan 5, 2025, 11:21 am GMT+0000
കുട്ടികൾക്ക് ആവേശമായി പുറക്കാട് വിദ്യാസദനം ‘എക്സ്പോ 2025’
Jan 5, 2025, 11:10 am GMT+0000
ഫുട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പി.ടി ഉഷ എം.പിക്ക്...
Jan 5, 2025, 10:20 am GMT+0000
ദേശീയപാതയില്‍ സീബ്രലൈന്‍ പുനസ്ഥാപിക്കുക; കൊയിലാണ്ടി താലൂക്ക് വികസന...
Jan 4, 2025, 5:33 pm GMT+0000
ഫൂട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണം; തിക്കോടി സ്നേഹതീരം റസിഡൻസ് അസോസിയേ...
Jan 4, 2025, 5:14 pm GMT+0000
മാറിയ പാഠപുസ്തകത്തിൻ്റെ അശാസ്ത്രിയത പരിഹരിക്കണം: കെഎസ്ടിയു
Jan 4, 2025, 10:19 am GMT+0000
പയ്യോളിയിൽ വ്യാപാരികളുടെ കുടുംബ സംഗമം നാളെ : സംസ്ഥാന പ്രസിഡണ്ട് രാജ...
Jan 4, 2025, 10:15 am GMT+0000
പയ്യോളി നഗരസഭ പുതിയ പെര്‍മിറ്റിനുള്ള സമ്മതപത്രം അനുവദിക്കുക’ ...
Jan 4, 2025, 10:12 am GMT+0000
പയ്യോളിയിലെ കോട്ടക്കലിന്റെ പേര് മാറ്റണം ; ഗ്രാമസഭയില്‍ പ്രമേയം
Jan 4, 2025, 10:10 am GMT+0000
സോഷ്യലിസ്റ്റുകൾ പൊതു പ്രവർത്തകർക്ക് മാതൃക കാട്ടി: കെ. ലോഹ്യ
Jan 4, 2025, 6:59 am GMT+0000
കുഞ്ഞിപ്പള്ളിയിൽ ഇരുപതിനായിരം ലിറ്റർ മണ്ണെണ്ണ പിടികൂടി
Jan 3, 2025, 10:57 am GMT+0000
കരാട്ടെയിൽ ഒന്നാം സ്ഥാനം നിലനിർത്തി മേമുണ്ടയിലെ അൾട്ടിമെക്സ് കരാത്ത...
Jan 3, 2025, 6:39 am GMT+0000