കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. ഗോകുലത്തിന്റെ സ്ഥാപനങ്ങളിൽ തുടരുന്ന പരിശോധന ഫെമ, പിഎംഎൽഎ ചട്ടലംഘനങ്ങളിലെന്ന് ഇഡി വ്യക്തമാക്കുന്നു. 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്നാണ് പ്രാഥമിക വിവരം. ഗോകുലം ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട വഞ്ചന കേസുകളിലും പിഎംഎൽഎ അന്വേഷണം നടക്കുന്നുണ്ട്.
- Home
- Latest News
- എമ്പുരാനെ വെട്ടിയിട്ടും കലി തീർന്നില്ല; ഗോകുലം ഗോപാലന്റെ വീട്ടിലും റെയ്ഡ് തുടരുന്നു
എമ്പുരാനെ വെട്ടിയിട്ടും കലി തീർന്നില്ല; ഗോകുലം ഗോപാലന്റെ വീട്ടിലും റെയ്ഡ് തുടരുന്നു
Share the news :

Apr 4, 2025, 8:27 am GMT+0000
payyolionline.in
ബൈക്കിൽ ഇടിച്ച് റോഡിലൂടെ വലിച്ചിഴച്ചു, അമിതവേഗം വ്യക്തമാക്കി ദൃശ്യങ്ങൾ, പേരാ ..
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 3 മാസത്തിൽ അന്വേഷണം പൂർത്തിയാക്കണം; സർക്കാരി ..
Related storeis
പാലൂരിൽ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് അപകടം ; പരിക്കേറ്റവരെ ആശുപത്...
May 24, 2025, 1:45 pm GMT+0000
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു
May 24, 2025, 10:49 am GMT+0000
പഴശ്ശി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു;വളപട്ടണം പുഴയുടെ തീരത്ത...
May 24, 2025, 10:46 am GMT+0000
അടുത്ത 3 മണിക്കൂറിൽ ഈ മൂന്ന് ജില്ലകളിൽ മഴക്കും കാറ്റിനും സാധ്യത
May 24, 2025, 10:06 am GMT+0000
മൂടാടി വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ അടച്ചുപൂട്ടാൻ ഉത്തരവ്
May 24, 2025, 9:50 am GMT+0000
വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെയിൽ അപകടം; ഒരാൾ മണ്ണിനടിയിൽ കുട...
May 24, 2025, 9:47 am GMT+0000
More from this section
ട്രെയിന്‍ യാത്രക്കാരെ പിഴിഞ്ഞ് IRCTC; ഓണ്‍ലൈന്‍ ബുക്കിംഗിന് മൂന്ന് ...
May 24, 2025, 8:38 am GMT+0000
സംസ്ഥാനത്ത് കാലവർഷം എത്തി; കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം
May 24, 2025, 7:08 am GMT+0000
ജില്ലയിലെ ദുരന്തമുഖങ്ങളിൽ സൈന്യവും ഇനി വിളിപ്പുറത്ത്
May 24, 2025, 7:06 am GMT+0000
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവ്കസ്റ്റഡിയിൽ
May 24, 2025, 7:00 am GMT+0000
പൂജപ്പുര ജയിലില്‍ വ്യാജ ബോംബ് ഭീഷണി
May 24, 2025, 5:59 am GMT+0000
മഴ കനക്കുന്നു; കയാക്കിങ്, റാഫ്റ്റിങ്, ട്രക്കിങ് നിരോധിച്ചു
May 24, 2025, 5:08 am GMT+0000
വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ ഇൻഷുറൻസ് നൽകാൻ വൈകി; 19,40,000 ര...
May 24, 2025, 5:07 am GMT+0000
2018ലെ പ്രളയ ദൃശ്യങ്ങൾ ഷെയർ ചെയ്താൽ കർശന നടപടി -മന്ത്രി കെ. രാജൻ
May 24, 2025, 4:43 am GMT+0000
‘1838 കോടിയുടെ കരാർ അദാനി 971 കോടിക്ക് വഗാഡിന് ഉപകരാർ നല്കി...
May 24, 2025, 4:34 am GMT+0000
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു
May 24, 2025, 3:55 am GMT+0000
കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു
May 24, 2025, 3:38 am GMT+0000
സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
May 24, 2025, 3:29 am GMT+0000
ആലുവയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പീഡിപ്പിച്ച പ്രതിക്ക...
May 24, 2025, 3:27 am GMT+0000
ആലപ്പുഴയിൽ 10 പേർക്ക് കോവിഡ്; പടരുന്നത് കോവിഡിന്റെ പുതിയ വകഭേദം
May 23, 2025, 4:10 pm GMT+0000
കേരളത്തിലെ 9 ജില്ലകളിലൂടെ നീളുന്ന പുതുപാത, എൻ എച്ച് 66; തലമുറകൾ കണ്...
May 23, 2025, 2:26 pm GMT+0000