ഗാന്ധിനഗർ : ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു. ഇന്ന് 7 പേർക്ക് കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി. രോഗം ബാധിച്ച് ഇതുവരെ 20 പേർ മരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 12ഓളം ജില്ലകളിൽ നിലവിൽ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്.
സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഗുജറാത്തിൽ ചികിത്സയിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രധാനമായും 14 വയസുവരെയുള്ളവരെ ബാധിക്കുന്ന രോഗം മണലീച്ച, കൊതുക് തുടങ്ങിയവ വഴിയാണ് പടരുന്നത്. ശക്തമായ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ചർദ്ദി തുടങ്ങിയവയാണ് ലക്ഷണം. വാക്സിൻ ഇല്ലാത്തതിനാൽ തുടക്കത്തിലെ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാകും. 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2004ൽ 322 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
- Home
- Latest News
- ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു: റിപ്പോർട്ട് ചെയ്തത് 20 മരണം
ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു: റിപ്പോർട്ട് ചെയ്തത് 20 മരണം
Share the news :
Jul 20, 2024, 11:53 am GMT+0000
payyolionline.in
രക്ഷാദൗത്യം നിര്‍ത്തി വെക്കരുത്, സൈന്യത്തെ ഇറക്കണം, നിലവിലെ സംവിധാനത്തിൽ വിശ് ..
കനത്ത മഴ: മുംബൈയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു; നിരവധിപേർ കുടുങ്ങിക്കിടക്കു ..
Related storeis
കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാൻ കോടതിയുടെ...
Dec 4, 2024, 1:08 pm GMT+0000
ആവശ്യം അംഗീകരിച്ചു; നവീൻ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേ...
Dec 4, 2024, 12:56 pm GMT+0000
പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗിൽ ഉപഹാരം നൽകി സ്പീക്കർ; ബാഗില്‍ ഭ...
Dec 4, 2024, 12:42 pm GMT+0000
സാങ്കേതിക പ്രശ്നം; പ്രോബ-3 വിക്ഷേപണം മാറ്റി
Dec 4, 2024, 12:21 pm GMT+0000
ആന എഴുന്നള്ളിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി: മതത്തിന്റെ പേരില...
Dec 4, 2024, 10:47 am GMT+0000
സന്ദീപ് വാര്യര്‍ക്ക് കെ.പി.സി.സിയിൽ ഉജ്ജ്വല സ്വീകരണം; ‘ഈ അവസരം പൊതു...
Dec 4, 2024, 10:45 am GMT+0000
More from this section
ഫെയ്ൻജൽ ചുഴലിക്കാറ്റ് ദുരന്തം; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര...
Dec 4, 2024, 9:22 am GMT+0000
പൂജ ബമ്പർ ഒന്നാം സമ്മാനം കായംകുളത്ത് വിറ്റ ടിക്കറ്റിന്
Dec 4, 2024, 9:19 am GMT+0000
‘പുരുഷന്മാർക്കും ആർത്തവമുണ്ടായെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു‘, വനി...
Dec 4, 2024, 9:00 am GMT+0000
വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 11 പേർക്ക് പരിക്ക്
Dec 4, 2024, 8:17 am GMT+0000
പഴക്കമുള്ള ആധാർ പുതുക്കാനുള്ള അവസരം: ഓൺലൈൻ സൗജന്യ സേവനം ഡിസംബർ 14 വരെ
Dec 4, 2024, 8:12 am GMT+0000
സയൻസിനും സോഷ്യലിനും രണ്ട് പരീക്ഷകൾ; സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പുതിയ ...
Dec 4, 2024, 7:48 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലും യു.ആർ. പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ച...
Dec 4, 2024, 6:54 am GMT+0000
വിലയിൽ മാറ്റമില്ല; ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
Dec 4, 2024, 6:49 am GMT+0000
സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞു; ഗാസിപുര്‍ അതിര്‍ത്തിയിൽ ...
Dec 4, 2024, 6:30 am GMT+0000
തമിഴ് നടൻ മൻസൂർ അലി ഖാന്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ
Dec 4, 2024, 5:34 am GMT+0000
നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വി...
Dec 4, 2024, 4:36 am GMT+0000
ഡിജിറ്റൽ അറസ്റ്റിനെതിരെ കർശന നടപടിയുമായി കേന്ദ്രം; ഇതുവരെയായി ബ്ലോ...
Dec 4, 2024, 4:16 am GMT+0000
വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Dec 4, 2024, 3:40 am GMT+0000
മാസപ്പടി കേസിൽ ഇന്ന് ദില്ലി ഹൈക്കോടതി അന്തിമവാദം കേൾക്കും; 2 ആഴ്ചക്...
Dec 4, 2024, 3:37 am GMT+0000
കൊലയ്ക്ക് കാരണം സംശയരോഗം; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന ...
Dec 4, 2024, 3:34 am GMT+0000