പയ്യോളി: പയ്യോളി ബസ് സ്റ്റാൻ്റിലെ ബസ് വെയിൻ്റിങ് ഷെഡിലെ ഗാന്ധിയുടെ ഛായചിത്രത്തിൽ കരി ഓയിൽ ഒഴിച്ച നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.
മഠത്തിൽ നാണു മാസ്റ്റർ, കെ.ടി വിനോദൻ ,മുജേഷ് ശാസ്തി, സബഷ് കുന്നങ്ങോത്ത് , പി.എം.അഷ്റഫ്, ഏഞ്ഞിലാടി അഹമ്മദ്, കെ.ടി സത്യൻ, രവീന്ദ്രൻ കുറുമണ്ണിൽ , പ്രജീഷ് കുട്ടുവള്ളി, വിപിൻ വേലായുധൻ എന്നിവർ നേതൃത്വം നൽകി.