അങ്കോള : ഷിരൂരിൽ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി ഗംഗാവാലി പുഴയിലെ അടിയൊഴുക്ക്. നാവിക സേനയുടെ നാല് ഡിങ്കി ബോട്ടുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ പുഴയിലെ ശക്തമായ അടിയൊഴുക്ക് വെല്ലുവിളിയാവുകയാണ്. ഒഴുക്ക് കാരണം നിലവിൽ മുങ്ങൽ വിദഗ്ദർക്ക് പുഴയിൽ ഇറങ്ങാനാകുന്നില്ലെന്ന് നേവി അറിയിച്ചു. വെള്ളം കലങ്ങിയൊഴുകുന്നത് കാഴ്ചക്കും പ്രതിസന്ധി ആകുന്നുണ്ട്. ഒഴുക്കിനെ തരണം ചെയ്യാനാകുമെന്നാണ് സേന പ്രതീക്ഷിക്കുന്നത്. രക്ഷാദൗത്യത്തിനായി താത്കാലിക തടയണ നിർമിക്കാൻ പദ്ധതിയുണ്ട്.
ഇന്ന് രാവിലെ തന്നെ രക്ഷാദൗത്യത്തിനുള്ള സന്നാഹങ്ങളെല്ലാം തയാറാക്കിയിരുന്നു. ദൗത്യത്തിനായി ഇരൂന്നൂറംഗ സംഘം സജ്ജമാണ്. പ്രദേശത്ത് ഇന്ന് കനത്ത മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. രണ്ടാമത്തെ എസ്കവേറ്ററും സ്ഥലത്തെത്തിയിട്ടുണ്ട്. പുഴയിൽ ചെളി നീക്കുന്നത് തുടരുകയാണ്. ഒരു മണിയോടെ ഡ്രോൺ പരിശോധന ആരംഭിക്കും. നേരത്തെ 12 മണിക്കായിരുന്നു പരിശോധന നിശ്ചയിച്ചിരുന്നത്. ഡ്രോണിനുള്ള ബാറ്ററി ഡൽഹിയിൽ നിന്ന് രാജധാനി എക്സ്പ്രസിൽ അങ്കോളയിലും അവിടെ നിന്ന് ഷിരൂരിലേക്കും എത്തിച്ചിട്ടുണ്ട്. പരിശോധന ആരംഭിച്ചാൽ ഒരു മണിക്കൂറിനകം വിവരം ലഭിക്കും. സിഗ്നൽ നഷ്ടപ്പെടാതിരിക്കാൻ മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥലം കൃത്യമായാൽ ഡീപ് ഡൈവ് നടത്തും. അർജുനെ കണ്ടെത്തുന്നതിനാണ് രക്ഷാസംഘം പ്രധമപരിഗണന നൽകുന്നത്.
- Home
- Latest News
- ഗംഗാവാലിയിൽ ശക്തമായ അടിയൊഴുക്ക്; മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാനാകുന്നില്ല
ഗംഗാവാലിയിൽ ശക്തമായ അടിയൊഴുക്ക്; മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാനാകുന്നില്ല
Share the news :

Jul 25, 2024, 7:54 am GMT+0000
payyolionline.in
അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി; ദില്ലി മദ്യനയ അഴിമതി കേസിൽ കസ്റ്റഡി ..
അർജുന് അടുത്തേക്ക്: ഡ്രോൺ പരിശോധന തുടങ്ങി
Related storeis
വിരമിച്ച ശേഷം പട്ടാളചിട്ട വീട്ടുകാരോട്, 47കാരനായ മുൻസൈനികനെ കൊലപ്പെ...
Apr 21, 2025, 12:45 pm GMT+0000
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയുടെ പ്രണയാഭ്യർഥന നിരസിച്ച പത്...
Apr 21, 2025, 12:31 pm GMT+0000
‘ലൈസൻസ് കാലാവധി 6 മാസത്തിനുള്ളിൽ അവസാനിക്കുമോ?’; വ്യാജ ...
Apr 21, 2025, 11:19 am GMT+0000
കോഴിക്കോട് തിരുവമ്പാടിയിൽ 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ ...
Apr 21, 2025, 10:34 am GMT+0000
ആശമാരുടെ രാപകൽ സമര യാത്ര: കാസർകോട് മുതൽ തിരുവനന്തപുരം വരെ
Apr 21, 2025, 9:48 am GMT+0000
2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്.ടിയോ?
Apr 21, 2025, 8:51 am GMT+0000
More from this section
ഒരു കിമി പോകാൻ വെറും 25 പൈസ, ഫുൾ ചാർജ്ജിൽ 172 കിമി വരെ ഓടും! ലോകത്ത...
Apr 21, 2025, 8:17 am GMT+0000
ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട.. ഇ-സ്കൂട്ടര്‍ റെഡി
Apr 21, 2025, 7:32 am GMT+0000
കണ്ണിൽ മുളക് പൊടിയെറിഞ്ഞു, കൈകൾ കെട്ടിയിട്ടു, അതിനു ശേഷം കുത്തി മലർ...
Apr 21, 2025, 7:22 am GMT+0000
ലോക്കേഷനിലെ ദുരനുഭവം: സിനിമയ്ക്ക് പുറത്ത് നിയമ നടപടിക്കില്ല; അന്വേഷ...
Apr 21, 2025, 7:19 am GMT+0000
സ്കൂൾ ഫീസ് വർധനക്കെതിരെ നടപടി -ബാലാവകാശ കമീഷൻ
Apr 21, 2025, 6:58 am GMT+0000
അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
Apr 21, 2025, 6:41 am GMT+0000
റീൽസ് പങ്കുവെക്കൽ ഇനി കൂടുതൽ എളുപ്പം; ബ്ലെൻഡ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം
Apr 21, 2025, 6:00 am GMT+0000
സ്വർണമാലക്കു വേണ്ടി കൊലപാതകം; വിനീത വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്
Apr 21, 2025, 5:54 am GMT+0000
ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ; ഹോട്ടലുടമയടക്കം നാലുപേർക്കെതിരെ കേസ്
Apr 21, 2025, 5:50 am GMT+0000
സ്വർണ്ണ വിലയിൽ തീ പാറുന്നു; സംസ്ഥാനത്ത് ഗ്രാമിന് ആദ്യമായി 9,000 രൂ...
Apr 21, 2025, 5:38 am GMT+0000
ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥൻ ജീ...
Apr 21, 2025, 5:26 am GMT+0000
ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ
Apr 21, 2025, 4:03 am GMT+0000
30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ ...
Apr 21, 2025, 3:39 am GMT+0000
പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ചോദ്യം ചെയ്തത...
Apr 21, 2025, 3:36 am GMT+0000
സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും
Apr 21, 2025, 3:33 am GMT+0000