കൽപ്പറ്റയിൽ റോഡിലേക്ക് മരവും ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണ് ഗതാഗത തടസ്സം തുടരുന്നു

news image
May 26, 2025, 5:23 am GMT+0000 payyolionline.in

വയനാട്: കൽപ്പറ്റ ദേശീയപാത 766ൽ എസ്.പി ഓഫീസിന്റെ അടുത്ത് റോഡിലേക്ക് മരവും ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണ് ഗതാഗത തടസ്സം തുടരുന്നു. കാറിൻ്റെ മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണത്. വാഹനങ്ങൾ ബൈപാസ് വഴിയാണ് കടന്ന് പോവുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe