കൽപ്പറ്റ: സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചു. അതിനിടെ കേസിൽ വനം വകുപ്പിലെ ജീവനക്കാരുടെ സംഘടനകൾ തമ്മിലുള്ള ശീതസമരം അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. കൂടുതൽ ഉദ്യോഗസ്ഥർക്ക് മരംമുറിയിൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മൂന്ന് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. അതിനിടെ മരംമുറിക്കേസിലെ ആറ് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കൽപ്പറ്റ കോടതി ഇന്ന് വിധി പറയും. ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു.
- Home
- Latest News
- സുഗന്ധഗിരി മരംമുറി: കൽപ്പറ്റയില്‍ വനംവകുപ്പിൽ ജീവനക്കാരുടെ സംഘടനകൾ തമ്മിൽ ശീതസമരം; മുൻകൂര്‍ ജാമ്യത്തിൽ ഇന്ന് വിധി
സുഗന്ധഗിരി മരംമുറി: കൽപ്പറ്റയില്‍ വനംവകുപ്പിൽ ജീവനക്കാരുടെ സംഘടനകൾ തമ്മിൽ ശീതസമരം; മുൻകൂര്‍ ജാമ്യത്തിൽ ഇന്ന് വിധി
Share the news :
Apr 3, 2024, 4:40 am GMT+0000
payyolionline.in
തായ്വാനിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, കെട്ടിടങ് ..
ദുബൈയില്‍ ആഢംബര നൗകയ്ക്ക് തീപിടിച്ചു
Related storeis
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ബിൽ തിങ്കളാഴ്ച അവതരിപ്പ...
Dec 14, 2024, 7:13 am GMT+0000
പാനൂർ ഗവ. താലൂക്ക് ആശുപത്രിയിൽ തീപിടിത്തം
Dec 14, 2024, 7:01 am GMT+0000
ലോറിയുടെ മുന്നിലേക്ക് ഓടിയ കൊച്ചുകുട്ടിയുടെ അത്ഭുത രക്ഷപ്പെടൽ, ദൈവത...
Dec 14, 2024, 6:06 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Dec 14, 2024, 5:58 am GMT+0000
ചോദ്യപേപ്പര്‍ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി,ഡിജിപിക്ക് പ...
Dec 14, 2024, 5:10 am GMT+0000
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
Dec 14, 2024, 4:49 am GMT+0000
More from this section
‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല’; ജയില്‍മോചിതനായ ശേഷം...
Dec 14, 2024, 4:19 am GMT+0000
തുടർച്ചയായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം; ...
Dec 14, 2024, 3:49 am GMT+0000
രേണുക സ്വാമി വധക്കേസ്: നടൻ ദർശൻ, പവിത്ര ഗൗഡ എന്നിവ...
Dec 14, 2024, 3:45 am GMT+0000
‘പെൺമക്കൾ നഷ്ട്മാകുമ്പോൾ ഉള്ള സങ്കടത്തിന്റെ ആഘാതം അറിയുന്ന അ...
Dec 14, 2024, 3:32 am GMT+0000
അല്ലു അർജുന് കേന്ദ്രസർക്കാർ പിന്തുണ; ’നടന് മേൽ കുറ്റം ചാർത്ത...
Dec 14, 2024, 3:30 am GMT+0000
അല്ലു അർജുൻ ജയിൽ മോചിതനായി; പുറത്തിറക്കുന്നതിലും ട്വിസ്റ്റ്, സുരക്...
Dec 14, 2024, 3:14 am GMT+0000
വേഷം നോക്കി സ്ത്രീകളെ വിലയിരുത്തുന്നത് വികലവീക്ഷണം: ഹൈക്കോടതി
Dec 14, 2024, 3:05 am GMT+0000
റഷ്യൻ ആയുധവിദഗ്ധൻ വെടിയേറ്റു മരിച്ചു
Dec 13, 2024, 5:36 pm GMT+0000
മീൻമുട്ടി വനം ക്യാമ്പ് ഓഫീസിനുനേരെ ആക്രമണം
Dec 13, 2024, 5:01 pm GMT+0000
കോട്ടയത്ത് പന്നിഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
Dec 13, 2024, 3:27 pm GMT+0000
പന്തീരാങ്കാവ് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
Dec 13, 2024, 2:23 pm GMT+0000
‘ചൈനീസ് താരം ഗുകേഷിനെതിരെ മനഃപൂർവം തോറ്റുകൊടുത്തു’: ഗുരുതര ആരോപണം, ...
Dec 13, 2024, 2:10 pm GMT+0000
പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയർലിഫ്റ്റിംഗിന് സേവനം; ചെലവായ...
Dec 13, 2024, 1:19 pm GMT+0000
‘അല്ലു അർജുനല്ല അപകടത്തിന് കാരണം’; കേസ് പിൻവലിക്കാൻ മരി...
Dec 13, 2024, 12:55 pm GMT+0000
പാലക്കാട് പനയമ്പാടത്ത് തുടർച്ചയായി അപകടങ്ങൾ; എംവിഡിയും പൊലീസും പിഡബ...
Dec 13, 2024, 12:43 pm GMT+0000