കോൺഗ്രസ്സ് പ്രവർത്തകൻ ചിങ്ങപുരം കാര്യത്ത് നൊട്ടിക്കണ്ടി സത്യാനന്ദൻ അന്തരിച്ചു

news image
Jan 6, 2025, 1:35 pm GMT+0000 payyolionline.in

ചിങ്ങപുരം: സജീവ കോൺഗ്രസ്സ് പ്രവർത്തകനായ ചിങ്ങപുരം കാര്യത്ത് നൊട്ടിക്കണ്ടി സത്യാനന്ദൻ (72)  അന്തരിച്ചു. ഭാര്യ: പ്രേമ(നരക്കോട്) . മക്കൾ: മിഥുൻ(ബഹ്റൈൻ) ,മേഘ മരുക്കൾ: ഷൈബു (അധ്യാപകൻ അയനിക്കാട്), കനുപ്രിയ(പാലക്കുളം). സഹോദരങ്ങൾ: ഗംഗാധരൻ, രാമകൃഷ്ണൻ, ശശീന്ദ്രൻ, രാധാകൃഷ്ണൻ. സംസ്കാരം നാളെ രാവിലെ 8 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe