കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തിൽ ഇരുബസ്സിലും ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു .
Dec 10, 2025, 1:07 pm IST