കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. ഹംസയ്ക്കൊപ്പമുണ്ടായിരുന്ന ഷമീർ ( 43 ) , അഷ്റഫ് ( 52 ) എന്നിവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിമുട്ടിൽ ഇടിച്ചാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം
- Home
- Latest News
- കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ടത് വെള്ളയിൽ സ്വദേശി ഹംസ
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ടത് വെള്ളയിൽ സ്വദേശി ഹംസ
Share the news :

May 20, 2025, 11:29 am GMT+0000
payyolionline.in
കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയൽ വികസിച്ച് വിള്ളൽ ഉണ്ടായതോടെയെന്ന് എൻഎച ..
കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട്
Related storeis
ഹയര്‍ സെക്കൻഡറി അധ്യാപകരുടെ ട്രാന്‍സ്ഫര്‍: താത്കാലിക പട്ടിക പ്രസിദ്...
May 20, 2025, 2:39 pm GMT+0000
തിക്കോടി പഞ്ചായത്ത് ബസാറിനും പെട്രോൾ പമ്പിനുമിടയിലുള്ള ദേശീയപാത സർവ...
May 20, 2025, 2:19 pm GMT+0000
പിണറായി സർക്കാറിൻ്റെ ദൂർത്തിനും ദുർഭരണത്തിനുമെതിരെ മേപ്പയ്യൂരിൽ യു...
May 20, 2025, 2:01 pm GMT+0000
ദേശീയപാതയിൽ ചില സ്ഥലങ്ങളിൽ റോഡ് തകർന്നത് നിർഭാഗ്യകരമായ സംഭവമെന്ന് മ...
May 20, 2025, 1:49 pm GMT+0000
കനത്ത മഴ: പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ബുധനാഴ്ച രാവിലെ തുറക്കും
May 20, 2025, 1:42 pm GMT+0000
കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട്
May 20, 2025, 11:50 am GMT+0000
More from this section
കോഴിക്കോട് തീപിടിത്തം; വീഴ്ച എങ്ങനെയുണ്ടായെന്ന് കണ്ടെത്തുമെന്ന് മ...
May 20, 2025, 11:11 am GMT+0000
കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടം ...
May 20, 2025, 6:47 am GMT+0000
കൊലപാതകത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനം? മൂന്നര വയസ്സുകാരിയുടെ മര...
May 20, 2025, 3:01 am GMT+0000
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് വിഫലം; കാണാതായ മൂന്നര വയസ്സുകാരിയെ പ...
May 20, 2025, 2:59 am GMT+0000
കല്യാണി എവിടെ? മൊഴി മാറ്റി പറഞ്ഞ് മാതാവ്, കുട്ടി ധരിച്ചിരുന്നത് പിങ...
May 20, 2025, 2:53 am GMT+0000
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
May 20, 2025, 2:30 am GMT+0000
സംസ്ഥാനത്ത് ഇന്നും മഴ തുടരും
May 20, 2025, 2:28 am GMT+0000
താനൂർ ബോട്ട് ദുരന്തം: നഗരസഭ സെക്രട്ടറിയും മുൻ എസ്.എച്ച്.ഒയും വിശദീക...
May 20, 2025, 2:25 am GMT+0000
തിരുവാങ്കുളത്ത് അമ്മയ്ക്കൊപ്പം ബസിൽ സഞ്ചരിച്ച 3 വയസ്സുകാരിയെ കാണാ...
May 19, 2025, 5:15 pm GMT+0000
മകൻ മാങ്ങ പറിച്ചിറങ്ങുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് മരിച്ചു ; പിന്ന...
May 19, 2025, 2:39 pm GMT+0000
പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകീട്ട് അഞ്ചുമണി വരെ
May 19, 2025, 2:24 pm GMT+0000
ചക്രവാതച്ചുഴി തമിഴ്നാട് തീരത്തിനു മുകളിൽ; മധ്യ-വടക്കൻ കേരളത്തിൽ കൂട...
May 19, 2025, 2:04 pm GMT+0000
തീവണ്ടിയുടെ വേഗം കൂടും; റെയിൽപാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക...
May 19, 2025, 1:18 pm GMT+0000
ഏഷ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപകമാകുന്നു; ശ്രദ്ധിക്കാം ഈ...
May 19, 2025, 12:57 pm GMT+0000
മലപ്പുറത്ത് ദേശീയ പാത തകർന്നു വീണ സംഭവം; ആദ്യം ഇടിഞ്ഞത് വയൽ നികത്തി...
May 19, 2025, 12:30 pm GMT+0000