കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത റെയിൽവേ മേൽപ്പാലത്തിന് സമീപം രാവിലെ റയിലിനോട് ചേർന്നുള്ള ഓടയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടനെ പന്നിയങ്കര പോലീസിനെ വിവരമറിയിച്ചു.തുടർന്ന് പന്നിയങ്കര പോലീസും വാർഡ് കൗൺസിലർ ജയഷീലയും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാൻ സാധിച്ചില്ല.
ഇൻക്വസ്റ് നടപടികൾക് ശേഷം ബോഡി കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് കൊണ്ട് പോയിആളെതിരിച്ചറിഞ്ഞില്ല.