കോഴിക്കോട്: മാവൂരിലെ ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. സര്‍വീസിനായി ഉടമകൾ നല്‍കിയിരുന്ന വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മാവൂര്‍ പോലീസ് സ്റ്റേഷന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന കെഎംഎച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.അപകടമുണ്ടായ ഉടന്‍ തന്നെ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും പരിസരത്തുണ്ടായിരുന്ന യാത്രക്കാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം നടത്തി. പിന്നീട് മുക്കം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. രാവിലെ ആറ് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. ഉടമകള്‍ സര്‍വീസ് ചെയ്യാനായി നല്കിയ ആറ് ബൈക്കുകളും വില്പനക്കായി വെച്ചിരുന്ന ഒരു പുതിയ ബൈക്കും കത്തിനശിച്ചിട്ടുണ്ട്. സർവീസ് സെന്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
- Home
- Latest News
- കോഴിക്കോട് മാവൂരിലെ ബൈക്ക് ഷോറൂമില്‍ തീപ്പിടുത്തം; സർവീസിന് നൽകിയിരുന്നത് ഉൾപ്പെടെ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു
കോഴിക്കോട് മാവൂരിലെ ബൈക്ക് ഷോറൂമില്‍ തീപ്പിടുത്തം; സർവീസിന് നൽകിയിരുന്നത് ഉൾപ്പെടെ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു
Share the news :

Jun 28, 2025, 6:43 am GMT+0000
payyolionline.in
സ്കൂളുകളിൽഭിന്നശേഷി നിയമനം നടത്തുന്നത് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉ ..
നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ മെറ്റ കാണുന്നുണ്ടോ? എ.ഐ അൺറീഡ് ചാറ്റ് സമ്മറി ഫീച ..
Related storeis
കോഴിക്കോടും ദൃശ്യം മോഡൽ കൊലപാതകം ? ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ ...
Jun 28, 2025, 10:58 am GMT+0000
ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ
Jun 28, 2025, 10:39 am GMT+0000
മഴ ശക്തമാകുന്നു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറത്തിറക്കി
Jun 28, 2025, 10:03 am GMT+0000
പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; കടിയേറ്റത് മ...
Jun 28, 2025, 9:46 am GMT+0000
വീണ്ടും ടച്ചിങ്സ് ചോദിച്ച യുവാക്കളെ ബാർ ജീവനക്കാർ മർദിച്ചു, ഗുരുതര ...
Jun 28, 2025, 9:38 am GMT+0000
മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മലപ്പുറത്ത് ഒരു വയസുകാരൻ മരിച്ചു
Jun 28, 2025, 9:06 am GMT+0000
More from this section
നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ മെറ്റ കാണുന്നുണ്ടോ? എ.ഐ അൺറീഡ് ചാറ്റ് ...
Jun 28, 2025, 8:05 am GMT+0000
കോഴിക്കോട് മാവൂരിലെ ബൈക്ക് ഷോറൂമില്‍ തീപ്പിടുത്തം; സർവീസിന് നൽകിയിര...
Jun 28, 2025, 6:43 am GMT+0000
സ്കൂളുകളിൽഭിന്നശേഷി നിയമനം നടത്തുന്നത് സുപ്രീംകോടതിയുടെയും ഹൈക്കോടത...
Jun 28, 2025, 6:19 am GMT+0000
കാപ്പാട് കടലാക്രമണം രൂക്ഷം; തീരദേശ റോഡ് കടലെടുത്തു
Jun 28, 2025, 5:50 am GMT+0000
‘ഹെല്‍മെറ്റ് വെക്കണമെങ്കില്‍ സെലിബ്രിറ്റികള്‍ പറയണമായിരിക്കും’! വ്യ...
Jun 28, 2025, 5:30 am GMT+0000
ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അവസാന തീയ...
Jun 28, 2025, 5:05 am GMT+0000
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നുമുതൽ
Jun 28, 2025, 4:58 am GMT+0000
വൈദ്യുതി കുടിശ്ശിക തീർക്കാൻ ഇത്രയേറെ ഇളവുകൾ ഇതാദ്യം; ഒറ്റത്തവണ തീർപ...
Jun 28, 2025, 4:33 am GMT+0000
കോഴിക്കോട്ട് വീണ്ടും വൻ ലഹരിവേട്ട ; രണ്ടുപേർ പിടിയിൽ
Jun 28, 2025, 3:25 am GMT+0000
ഫാമിലി ഗ്രൂപ്പ് ‘വീട്’ എന്നാൽ പൊലീസ് സ്റ്റേഷൻ: പൊലീസിൻ്റെ നീക്കം നി...
Jun 28, 2025, 3:14 am GMT+0000
അയനിക്കാട് വഗാഡിന്റെ അശാസ്ത്രീയമായ പ്രവൃത്തി നാട്ടുകാർ തടഞ്ഞു- വീ...
Jun 27, 2025, 3:46 pm GMT+0000
അഭിമാന നേട്ടം; ഇരവികുളത്തെ ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞ...
Jun 27, 2025, 3:31 pm GMT+0000
കനത്ത മഴ സാധ്യത നാളെയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച...
Jun 27, 2025, 3:06 pm GMT+0000
എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റർ രോഗബ...
Jun 27, 2025, 2:58 pm GMT+0000
വില്ല്യാപ്പള്ളിയിൽ തർക്കത്തിനും കൈയാങ്കളിക്കും ശേഷം വീട്ടിലെത്തിയ യ...
Jun 27, 2025, 2:40 pm GMT+0000