കോഴിക്കോട് : പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും പിടിയിലായി. കര്‍ണാടക സ്വദേശികളായ നാടോടികളായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. കോഴിക്കോട് പുതിയകടവിലാണ് സംഭവം. കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു.നാട്ടുകാര്‍ രണ്ടു പേരെയും തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ബീച്ചിന് സമീപം പുതിയകടവിലാണ് സംഭവം. ഏഴു വയസുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഒരു സ്ത്രീ പിടിച്ച് ചാക്കിൽ കയറ്റാൻ നോക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്.
- Home
- Latest News
- കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ ചാക്കിൽ ആക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം ; രണ്ട് പേർ പിടിയിൽ
കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ ചാക്കിൽ ആക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം ; രണ്ട് പേർ പിടിയിൽ
Share the news :

May 29, 2025, 8:55 am GMT+0000
payyolionline.in
ബാറ്ററി സാങ്കേതികവിദ്യയിൽ ചൈനക്ക് തിരിച്ചടി; ആറു മിനിറ്റുകൊണ്ട് 80% ചാർജ് ചെയ ..
ഓൺലൈൻ പേയ്മെന്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓഗസ്റ്റ് 1 മുതൽ വരാനിരിക്കുന്നത ..
Related storeis
മുങ്ങിയ കപ്പൽ 51 മീറ്റര്‍ ആഴത്തിൽ, രക്ഷാപ്രവർത്തനത്തിനായി തുറന്നിട്...
May 30, 2025, 2:41 pm GMT+0000
നിപയില്‍ ആശ്വാസം; പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വളാഞ്ചേരി...
May 30, 2025, 2:26 pm GMT+0000
മഴ: തൃശ്ശൂരിലെ വാഴാനി ഡാം ഷട്ടറുകൾ നാളെ തുറക്കും
May 30, 2025, 1:44 pm GMT+0000
വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
May 30, 2025, 1:37 pm GMT+0000
വിരമിക്കേണ്ടത് നാളെ; കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയറുടെ വീട്ടിൽ വിജില...
May 30, 2025, 12:32 pm GMT+0000
ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിൽ; ക്യാമ്പുകളിൽ...
May 30, 2025, 12:18 pm GMT+0000
More from this section
നാളെ കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യത; അതീവ ജാഗ്രത പാലിക്കാൻ നി...
May 30, 2025, 11:28 am GMT+0000
മഴക്കെടുതി: സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു
May 30, 2025, 10:31 am GMT+0000
മാഹിയില്‍ യുവതിക്കും കൊച്ചുമകൾക്കും ലൈംഗികാതിക്രമം: ...
May 30, 2025, 9:48 am GMT+0000
വടകര-പേരാമ്പ്ര റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
May 30, 2025, 9:31 am GMT+0000
എൻജിനീയറിങ് പ്രവേശന പരീക്ഷ; പ്ലസ് ടു മാർക്ക് ജൂൺ രണ്ടിനകം സമർപ്പ...
May 30, 2025, 9:16 am GMT+0000
സംസ്ഥാനത്തെ ആറ് നദികളിൽ ഓറഞ്ച് അലർട്ട്
May 30, 2025, 9:15 am GMT+0000
നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി എംവി ഗോവ...
May 30, 2025, 7:26 am GMT+0000
വടകരയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റു ;...
May 30, 2025, 6:33 am GMT+0000
അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളും മാറ്റണം
May 30, 2025, 6:05 am GMT+0000
വിഴിഞ്ഞത് വള്ളം മറിഞ്ഞ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി
May 30, 2025, 5:42 am GMT+0000
മലപ്പുറത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽവീണ യുവാവിനെ കാണാതായി
May 30, 2025, 5:22 am GMT+0000
ഡ്രൈവിങ്ങ് ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
May 30, 2025, 5:19 am GMT+0000
പെരുമഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അറിയാം കാലാവ...
May 30, 2025, 5:17 am GMT+0000
മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു
May 30, 2025, 4:38 am GMT+0000
എറണാകുളത്ത് വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി
May 30, 2025, 4:18 am GMT+0000