കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസ് (21)ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിലെത്തിയതാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയിൽ നിന്ന് കോഴിക്കോട് വെള്ളച്ചാട്ടത്തിൽ എത്തിയത്. അവിടെ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
- Home
- കോഴിക്കോട്
- കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു
കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു
Share the news :

May 7, 2025, 11:56 am GMT+0000
payyolionline.in
എയർ വാണിങ്, സൈറൺ; സംസ്ഥാനത്ത് 126 ഇടങ്ങളില്‍ സംഘടിപ്പിച്ച മോക് ഡ്രിൽ അവസാനിച് ..
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ ..
Related storeis
കണ്ണൂർ – കോഴിക്കോട് ജില്ലകളിൽ വൈദ്യുതി തടസ്സപ്പെട്ടുവെന്ന് കെ...
May 7, 2025, 5:53 pm GMT+0000
കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചത് മലപ്പുറം സ്വദേ...
May 7, 2025, 2:18 pm GMT+0000
സൈറൺ മുഴങ്ങി, ആളുകളെ ഒഴിപ്പിച്ചു; കോഴിക്കോട് കോർപ്പറേഷനിൽ ആശയകുഴപ്പം
May 7, 2025, 1:45 pm GMT+0000
നാദാപുരം പച്ചക്കറി കടയിലെ ജീവനക്കാരനെ കാണാതായതായി പരാതി
May 7, 2025, 12:22 pm GMT+0000
കുട്ടികളുടെ കളിയിടവും മറ്റ് സൗകര്യങ്ങളുമായി മുഴപ്പിലങ്ങാട് ബീച്ച് വ...
May 5, 2025, 1:47 pm GMT+0000
കോഴിക്കോട് മെഡി. കോളേജില്‍ നിന്നെത്തിച്ച രോഗിക്ക് 40000 രൂപ ഡിസ്ചാര...
May 3, 2025, 5:05 pm GMT+0000
More from this section
കോഴിക്കോട് മെഡി.കോളേജിലെ ഷോർട്ട് സർക്യൂട്ട്;’സ്വകാര്യ ആശുപത്ര...
May 3, 2025, 1:13 pm GMT+0000
സംഘത്തിലെ പ്രധാന കണ്ണി, കൊയിലാണ്ടിയിൽ 3 ഗ്രാം എം ഡി എം എ യുമായി യു...
May 3, 2025, 12:17 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അപകടത്തിന് പിന്നാലെ മരണം 5; ...
May 3, 2025, 2:57 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക ; രോഗികളെ മാറ്റി
May 2, 2025, 3:19 pm GMT+0000
വടകരയിൽ ഭാര്യയെ വീഡിയോ കോള്‍ ചെയ്തതിന് പിന്നാലെ യുവാവിനെ മരിച്ച നില...
May 2, 2025, 2:03 pm GMT+0000
കൊയിലാണ്ടിയിൽ ട്രെയിനിൽ കുഴഞ്ഞു വീണു പരിക്കേറ്റയാൾക്ക് കൊയിലാണ്ടി അ...
May 1, 2025, 4:54 pm GMT+0000
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടയിൽ ഷോക്കേറ്റ് ച...
May 1, 2025, 4:48 pm GMT+0000

പേവിഷബാധയേറ്റ് കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന അഞ്ച്...
Apr 29, 2025, 2:03 am GMT+0000

ബിജെപി വടകര കൺവെൻഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
Apr 28, 2025, 12:59 pm GMT+0000

കോഴിക്കോട് കല്ലാച്ചിയിൽ യുവാവിനെ പതിനേഴുകാരൻ വെട്ടി; തലയ്ക്ക് ഗുരുത...
Apr 28, 2025, 3:31 am GMT+0000

കോഴിക്കോട് കൊടുവള്ളിയിൽ കല്യാണസംഘത്തിൻ്റെ ബസിനു നേരെ പന്നിപ്പടക്കമെ...
Apr 27, 2025, 10:44 am GMT+0000

പാക് പൗരത്വമുള്ള കൊയിലാണ്ടി, വടകര സ്വദേശികളുൾപ്പെടെ മൂന്നു പേർ ഉടൻ ...
Apr 27, 2025, 4:16 am GMT+0000

കോഴിക്കോട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
Apr 27, 2025, 3:43 am GMT+0000

കറാച്ചിയിൽ കട നടത്തി, തിരിച്ചെത്തിയിട്ട് 18 വർഷം; രാജ്യം വിടാനുള്ള ...
Apr 26, 2025, 4:57 pm GMT+0000

കുറ്റ്യാടിയിൽ വീട്ടിലെ ബാത്റൂമിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂ...
Apr 26, 2025, 2:04 pm GMT+0000