കോഴിക്കോട് കാരപ്പറമ്പ് ചേരിക്കുന്നുമ്മൽ സജീഷ് കുമാർ നിര്യാതനായി

news image
Jun 24, 2024, 2:19 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് കാരപ്പറമ്പ് പരേതനായ ചേരിക്കുന്നുമ്മൽ കുഞ്ഞിക്കേളൻ്റെ മകൻ സജീഷ് കുമാർ (53) മാലി ദ്വീപിൽ വെച്ച് നിര്യാതനായി. ഭാര്യ: രേഷ്മ (അദ്ധ്യാപിക മാലി ദ്വീപ്). മക്കൾ: നിരഞ്ജൻ, നിഷാൻ. അമ്മ: പ്രേമ. സഹോദരങ്ങൾ: മനോജ്‌ കുമാർ, മഹേഷ്‌ കുമാർ. മൃതദേഹം ചൊവ്വാഴ്ച കാരപ്പറമ്പ്, ജനതാ റോഡിലെ ചേരിക്കുന്നുമ്മൽ വീട്ടിൽ എത്തിക്കും. തുടർന്ന് വൈകീട്ട് 3 മണിക്ക് മുമ്പായി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്ക്കരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe