കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറയില്‍ മധ്യവയസ്കനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രനെ(52)യാണ് വെള്ളയ്ക്കാകുടി പറമ്പിന് സമീപമുള്ള തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ലൈസന്‍സില്ലാത്ത നാടന്‍തോക്ക് പോലീസ് കണ്ടെടുത്തു. മൂന്ന് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. കോടഞ്ചേരി പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി.
- Home
- Latest News
- കോഴിക്കോട്ട് മധ്യവയസ്കനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
കോഴിക്കോട്ട് മധ്യവയസ്കനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
Share the news :

May 15, 2025, 2:26 pm GMT+0000
payyolionline.in
കണ്ണുമൂടിക്കെട്ടി, ഉറങ്ങാൻ സമ്മതിച്ചില്ല, ഒപ്പം അസഭ്യവര്‍ഷവും; കസ്റ്റഡിലെടുത് ..
പഴങ്ങൾ ഇനി കേടുവരില്ല; ഇങ്ങനെ ചെയ്താൽ മതി
Related storeis
‘ഇന്ത്യക്ക് സ്വന്തം കാര്യം നോക്കാനറിയാം’; ഇന്ത്യയിൽ നിക്ഷേപം നടത്തര...
May 15, 2025, 4:38 pm GMT+0000
നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്...
May 15, 2025, 2:55 pm GMT+0000
വിഎച്ച്എസ്ഇ പ്രവേശനം; മെയ് 20 വരെ അപേക്ഷിക്കാം
May 15, 2025, 2:46 pm GMT+0000
കണ്ണുമൂടിക്കെട്ടി, ഉറങ്ങാൻ സമ്മതിച്ചില്ല, ഒപ്പം അസഭ്യവര്‍ഷവും; കസ്റ...
May 15, 2025, 2:05 pm GMT+0000
കേന്ദ്രത്തിൻ്റെ കടുത്ത നടപടി: കൊച്ചി, കണ്ണൂർ അടക്കം വിമാനത്താവളങ്ങള...
May 15, 2025, 1:54 pm GMT+0000
കാസർഗോഡ് പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
May 15, 2025, 12:31 pm GMT+0000
More from this section
‘ജാതി ഭീകരത കോമഡി അല്ലേ, ഈ സമയവും കടന്നുപോകും’; അമ്പലങ്ങളിൽ ഇനിയും ...
May 15, 2025, 10:12 am GMT+0000
സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്
May 15, 2025, 10:10 am GMT+0000
കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിൻ്റെ പുതിയ...
May 15, 2025, 9:16 am GMT+0000
അസാപ് കേരളയുടെ അത്യാധുനിക ഡ്രോൺ പരിശീലന കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും
May 15, 2025, 9:14 am GMT+0000
കീം പരീക്ഷ സ്കോര്‍ പ്രസിദ്ധീകരിച്ചു
May 15, 2025, 8:46 am GMT+0000
കഞ്ചാവും മദ്യവും നൽകി കുട്ടികളെ ചൂഷണം ചെയ്തയാൾ പിടിയിൽ
May 15, 2025, 8:23 am GMT+0000
രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി നശിച്ചു
May 15, 2025, 7:55 am GMT+0000
ഗാനമേളയിലെ സംഘർഷം;എട്ട് പേർ റിമാൻഡിൽ; ഒരാൾക്കായി തിരച്ചിൽ
May 15, 2025, 5:38 am GMT+0000
പത്താം ക്ലാസ് മതി, റെയില്‍വേയില്‍ ജോലി നേടാം; അപേക്ഷാ തീയതി നീട്ടി
May 15, 2025, 5:27 am GMT+0000
മണിപ്പൂരിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ;10 മാവ...
May 15, 2025, 5:16 am GMT+0000
പൊന്ന് തകർന്നേ…; ജ്വലറിയിലേക്ക് വിട്ടോളൂ..
May 15, 2025, 5:15 am GMT+0000
സ്വർണവിലയിൽ കനത്ത ഇടിവ്; പവൻ 69,000നും താഴെയെത്തി, പണിക്കൂലിയും ജിഎ...
May 15, 2025, 5:06 am GMT+0000
മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ പുലി കൊന്നു
May 15, 2025, 3:59 am GMT+0000
നെടുമ്പാശ്ശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് എഫ്ഐ...
May 15, 2025, 3:53 am GMT+0000
കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ജമ്മു കാശ്മീർ സന്ദർശ...
May 15, 2025, 3:31 am GMT+0000