കൊടുങ്ങല്ലൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭയിലെ ഒന്നാംവാർഡ് പറപ്പുള്ളി ബസാർ കൊല്ലിയിൽ ജസ്ന(42)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടുവളപ്പിലെ കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടയിലാണ് അണലിയുടെ കടിയേറ്റത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച പുലർച്ചെ മരിച്ചു. ഭർത്താവ്: നിസാർ (കൊടുങ്ങല്ലൂർ വടക്കേനടയിലെ നാസ് കളക്ഷൻസ് ഉടമ). മക്കൾ: നാസിം, നഹ്ല, ജെന്ന.
- Home
- Latest News
- കോഴിക്കൂടിനടുത്തേക്കു പോയ യുവതിക്ക് അണലിയുടെ കടിയേറ്റ് ദാരുണാന്ത്യം
കോഴിക്കൂടിനടുത്തേക്കു പോയ യുവതിക്ക് അണലിയുടെ കടിയേറ്റ് ദാരുണാന്ത്യം
Share the news :

Aug 14, 2025, 2:35 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച പ്രവർത്തിക് ..
ഇന്ത്യയിൽ നിന്നേറ്റ കനത്ത പ്രഹരം, പുതിയ സൈനിക വിഭാഗത്തിന് രൂപം നൽകി പാകിസ്ഥാൻ ..
Related storeis
നാദാപുരത്ത് ഗൃഹപ്രവേശന ചടങ്ങിനിടെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം,സംഘര...
Sep 29, 2025, 11:59 am GMT+0000
ട്രെയിനിൽ നിന്ന് തെറിച്ചുവീണ് കാസർകോട് സ്വദേശിയായ വ്യാപാരിക്ക് ദാരു...
Sep 29, 2025, 11:34 am GMT+0000
മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
Sep 29, 2025, 10:34 am GMT+0000
തെങ്ങിലെ പൊത്തില്‍ നിന്നും തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെ...
Sep 29, 2025, 8:58 am GMT+0000
പൂജവെപ്പ്: പുസ്തകം പൂജക്ക് വെക്കാന്‍ ഉചിതമായ സമയം എപ്പോള്‍?
Sep 29, 2025, 8:47 am GMT+0000
റെയിൽവേ ട്രാക്കുകൾക്ക് സമീപം ഒരിക്കലും കുട പിടിക്കരുത്; കാരണം ഇതാണ്
Sep 29, 2025, 8:40 am GMT+0000
More from this section
പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാര്‍ത്ഥിക്ക് ഫോണിലൂ...
Sep 29, 2025, 7:24 am GMT+0000
സിം കണക്ഷൻ മാറ്റുന്നത് പോലെ എളുപ്പം! എൽപിജി ഗ്യാസ് വിതരണത്തിൽ പരാതി...
Sep 29, 2025, 7:13 am GMT+0000
ഇത്രയും നാള് നിങ്ങള്‍ വെച്ചതുപോലെയല്ല ! രസം ദാ ഇങ്ങനെ ഒന്ന് തയ്യാറ...
Sep 29, 2025, 7:07 am GMT+0000
റീറിലീസിനൊരുങ്ങി രാവണ പ്രഭു ; ഒക്ടോബർ പത്തിന് ചിത്രം തിയറ്ററുകളിലെത...
Sep 29, 2025, 6:38 am GMT+0000
‘ദിവസം 2000 രൂപ കൂലി കിട്ടും; 45000 രൂപയ്ക്ക് 90 ലോട്ടറി എടുത...
Sep 29, 2025, 6:32 am GMT+0000
ഉള്ളിയേരിയിൽ രക്തസമ്മര്‍ദം കുറഞ്ഞ് തോട്ടില്‍ വീണയാളുടെ ജീവൻ രക്ഷിച...
Sep 29, 2025, 6:15 am GMT+0000
ഒരു ലക്ഷത്തിലേക്ക് സ്വർണം ? ; പവന് 85000 കടന്ന് സ്വർണവില കുതിക്കുന്നു
Sep 29, 2025, 5:12 am GMT+0000
ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം; മോഹൻലാലിനെ ആദരിക്കാനൊരുങ്ങി സംസ്ഥാന...
Sep 29, 2025, 4:41 am GMT+0000
നീറ്റ് യു.ജി, പി.ജി പരീക്ഷ; ഫലപ്രഖ്യാപനത്തിനുശേഷം കാ...
Sep 29, 2025, 4:20 am GMT+0000
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലില്‍ ആദ്യ അതി...
Sep 29, 2025, 4:09 am GMT+0000
‘സി എം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിന് ഇന്ന് തുടക്കമാകും
Sep 29, 2025, 3:54 am GMT+0000
ഭൂട്ടാന് വാഹനക്കടത്ത് കേസ് : ഇടനിലക്കാർക്കായി അന്വേഷണം ഊർജിതമാക്ക...
Sep 29, 2025, 3:46 am GMT+0000
വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു, മലയാളി ക്രിക്കറ്റ് പരിശീലകൻ അറസ്റ...
Sep 29, 2025, 2:15 am GMT+0000
ഇന്ത്യയ്ക്ക് ‘തിലക’ ജയം; പാക്കിസ്ഥാനെ തകര്‍ത്ത് ഏഷ്യാ കപ്പ് തൂക്കി
Sep 29, 2025, 2:06 am GMT+0000
കരൂർ റാലി ദുരന്തം: ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ല, വ...
Sep 29, 2025, 2:02 am GMT+0000