റിട്ട. ഇറിഗേഷൻ വകുപ്പ്  ജീവനക്കാരൻ കോതമംഗലം കൃഷ്ണകൃപയിൽ സി. ദാസൻ അന്തരിച്ചു

news image
Jul 31, 2025, 2:00 pm GMT+0000 payyolionline.in

കൊയിലാണ്ടി: റിട്ട. ഇറിഗേഷൻ വകുപ്പ്  ജീവനക്കാരൻ കോതമംഗലം എം. എൻ മനു റോഡ് കൃഷ്ണകൃപയിൽ സി. ദാസൻ (70) അന്തരിച്ചു . ഭാര്യ: ചന്ദ്രിക. മക്കൾ: ജീവദാസ് , പ്രവ്യ ദാസ് മരുമക്കൾ: കെ.സി.കെ ഷബിത് (പയ്യോളി ) , കെ.ഷിമിത്ത്.(മീഞ്ചന്ത ) .സഹോദരങ്ങൾ: ശ്രീനിവാസൻ, ശശീന്ദ്രൻ ( കോയമ്പത്തൂർ), ശാന്ത,ലീല, പരേതയായ ദേവി(കോയമ്പത്തൂർ) സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് സൂത്രം കാട്ട് കുനിയിൽ. സഞ്ചയനം ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe