കോണ്‍ഗ്രസ്സ് പയ്യോളി മണ്ഡലം വൈസ് പ്രസിഡന്റും റിട്ട. എസ്.ഐയുമായ കുട്ടംവള്ളി പ്രേമന്‍ അന്തരിച്ചു

news image
Mar 11, 2025, 4:51 am GMT+0000 payyolionline.in

പയ്യോളി: കോണ്‍ഗ്രസ്സ് പയ്യോളി മണ്ഡലം വൈസ് പ്രസിഡണ്ടും റിട്ട പോലീസ് സബ് ഇന്‍സ്പെക്ടറുമായ ഇരിങ്ങല്‍ പടിക്കല്‍ പാറ കുട്ടംവള്ളി പ്രേമന്‍ (62) അന്തരിച്ചു. ഭാര്യ: ബീന (അധ്യാപിക സികെജി സ്കൂള്‍ ചിങ്ങപുരം), മക്കള്‍ : വിഷ്ണു സാഗര്‍ (ദുബൈ), കൃഷ്ണപ്രിയ. സഹോദരങ്ങള്‍: മോഹനന്‍ മാസ്റ്റര്‍, ശൈലജ, ജയന്തി, മീര. സംസ്കാരം: വിദേശത്തുള്ള മകന്‍ എത്തിയശേഷം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe