കോട്ടക്കൽ മൊയച്ചേരി താരേമ്മൽ പ്രദീപൻ അന്തരിച്ചു

news image
Jun 28, 2024, 4:32 pm GMT+0000 payyolionline.in
പയ്യോളി: കോട്ടക്കൽ മൊയച്ചേരി താരേമ്മൽ പ്രദീപൻ (51) അന്തരിച്ചു. അച്ഛൻ : പരേതനായ കണ്ണൻ. അമ്മ : ജാനു. ഭാര്യ: സുഗിന. മക്കൾ: പാർത്ഥിവ്, ബൻമയ്. സഹോദരങ്ങൾ: കല്യാണി’ ചന്ദ്രൻ ,അജയൻ, പരേതയായ ദീപ. സഞ്ചയനം തിങ്കൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe