കോട്ടക്കൽ  മൊയച്ചേരി ചാത്തു അന്തരിച്ചു

news image
Apr 9, 2025, 8:51 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ സുബ്രമഹണ്യ ക്ഷേത്രം മുൻ സെക്രട്ടറിയും  , എസ് എൻ ഡി പി മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന  കോട്ടക്കൽ  മൊയച്ചേരി ചാത്തു (84) അന്തരിച്ചു.  ഭാര്യ : വിമല മക്കൾ: റീന (ഹെഡ് ടിച്ചർ സുബ്രഹ്മണ്യ ) , റിജേഷ് ,റിനീഷ്. സഹോദരങ്ങൾ : കണാരൻ, രാമൻ, കണ്ണൻ, കടുംങ്ങ്വോൻ, കമല, മാധവി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe