പയ്യോളി:കോട്ടക്കൽ മുസ്ലിയാരവിട മറിയോമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ പറമ്പത്ത് അന്ത്രു . മക്കൾ : കുഞ്ഞലിമ,സബിയ,സൈനബ, മുഹമ്മദലി(മസ്കറ്റ് ), അബ്ദുൽ ഖയ്യൂം (സൗദിഅറേബ്യ).മരുമക്കൾ: അബ്ദുള്ളകുഞ്ഞി, ഹൈറു, സൗദ, പരേതരായ അബൂബക്കർ, അബൂബക്കർ പൊയിൽ. നിസ്കാരം ശനി രാവിലെ 10 മണിക്ക് അങ്ങാടിപള്ളിയിൽ.
