പയ്യോളി: കോട്ടക്കൽ പള്ളിത്താഴ കമല [80] നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: നിർമ്മല [ കണ്ണൂർ ], പ്രദീപൻ. മരുമക്കൾ: പരേതനായ അനിൽകുമാർ [ കണ്ണൂർ ], ജസിത. സഹോദരങ്ങൾ: ചന്ദ്രൻ, ശാരദ, അശോകൻ, ജാനു, കുഞ്ഞിക്കണ്ണൻ, വത്സല [ പുറങ്കര ]. സംസ്കാരം രാത്രി 8 മണി.
കോട്ടക്കൽ പള്ളിത്താഴ കമല നിര്യാതയായി
Aug 11, 2024, 2:29 pm GMT+0000
payyolionline.in
തിക്കോടി കോഴിപ്പുറത്ത് തെരുവുനായകളെ വന്ധ്യകരണം ചെയ്തു
തൃക്കോട്ടൂർ നിനവ് സുഹൃദ് സംഘം അനുമോദന സദസ്സ് സംഘടിപ്പിച്ചു