കോട്ടക്കൽ നാരായണി അമ്പാടി അന്തരിച്ചു

news image
Jul 10, 2025, 2:12 am GMT+0000 payyolionline.in

പയ്യോളി : കോട്ടക്കലിലെ പരേതനായ പനയുള്ളതിൽ കുഞ്ഞിരാമന്റെ ഭാര്യ നാരായണി അമ്പാടി (88) അന്തരിച്ചു.

മക്കൾ : ശശീന്ദ്രൻ അമ്പാടി ,സജിത്ത് കുമാർ ,സതീശൻ ,സജിന .

സഹോദരങ്ങൾ :മാധവി ,ലീല ,ബാബു ,പരേതരായ കണ്ണസ്വാമി ,ഗോവിന്ദൻ ,ബാലകൃഷണൻ.

മരുമക്കൾ : മോളി ,നിഷില, സുരഭി , പ്രകാശൻ നരക്കോട് .

സംസ്കാരം : ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe