കോടിക്കൽ ജുമാ മസ്ജിദിന് സമീപം കൊക്കോന്റെവിട എസ്.കെ കുഞ്ഞബ്ദുള്ള അന്തരിച്ചു

news image
Jun 1, 2025, 10:03 am GMT+0000 payyolionline.in

നന്തി : കോടിക്കൽ ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം കൊക്കോന്റെവിട എസ്.കെ കുഞ്ഞബ്ദുള്ള ( 74 ) അന്തരിച്ചു.

ഭാര്യ : പരേതയായ മറിയം. മക്കൾ: യൂസുഫ്, ഫാത്തിമ, ഇസ്മയിൽ, സുഹറ, ലത്തീഫ് (കുവൈറ്റ് ), റസാഖ് (ദുബായ്) ബുഷ്റ

മരുമക്കൾ: സുബൈദ ( പള്ളിക്കര), അസ്സയിനാർ, സൈബു, സാജിത (മാഹി), സീനത്ത് (വയനാട്), അസീസ് ( എലത്തൂർ), പരേതനായ റഷീദ് ( നല്ലളം)

സഹോദരങ്ങൾ: ആയിഷ, പരേതരായ എസ്.കെ.മൊയ്തു, ആജി, പാത്തുമ്മ, ബിയ്യാത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe