കൊഴുക്കല്ലൂർ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി അന്തരിച്ചു

news image
Oct 19, 2025, 4:43 pm GMT+0000 payyolionline.in

മേപ്പയൂർ:മേപ്പയൂർ എളമ്പിലാട് മഹല്ല് കമ്മിറ്റി വൈസ്പ്രസിഡന്റും,പൗര പ്രധാനിയുമായ കൊഴുക്കല്ലൂരിലെ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി(79)നിര്യാതനായി. ഭാര്യ:ആമിന ഹജ്ജുമ്മ മന്ദത്ത്. മക്കൾ:ഷാജിത്(കുവൈത്ത്),നഫീസ,സുബൈദ.

മരുമക്കൾ:ഹാജറ,തറുവയിഹാജി (സിൽവർ കോളജ് പേരാമ്പ്ര),കുഞ്ഞമ്മദ് പനോട്ട്(നരക്കോട്).

സഹോദരങ്ങൾ:ടി.പി മൊയ്തീൻ മാസ്റ്റർ(വൈ:പ്രസിഡൻറ് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി),ടി.പി അബ്ദറഹിമാൻ(റിട്ട:അധ്യാപകൻ),പരേതരായ ആമിന,ആയിശ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe