കൊയിലാണ്ടി : ദേശത്തിന്റെ പെരുമ കാത്തു പോരുന്ന ഏവരുടെയും, ഐശ്വര്യവും പുണ്യവുമായ കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിന് കൊടിയേറി. 45 കോൽ നീളമുള്ള മുളയിൽ 21 മുഴം കൊടിയാണ് അമ്മേ ശരണം വിളികളോടെ ഭക്തിയുടെ നിറവിലായിരുന്നു കൊടിയേറ്റം. രാവിലെ മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം പുണ്യാഹം നടത്തിയശേഷമായിരുന്നു കൊടിയേറ്റം.ചടങ്ങിൽപിഷാരികാവിലമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങാൻ നാനാതുറകളിൽപ്പെട്ട ഭക്തജനങ്ങൾ എത്തിച്ചേർന്നു. രാവിലെ പൂജ ചടങ്ങുകൾക്ക് ശേഷം കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ കാഴ്ചശീവേലി ദർശിക്കാനും ഭക്തജന സഹസ്രം ഒഴുകിയെത്തി. തുടർന്ന് കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തിൽ നിന്നും ആദ്യ അവകാശ വരവ് ഭക്തിസാന്ദ്രമായി ക്ഷേത്രത്തിലെത്തിച്ചേർന്നു. തുടർന്ന് കുന്ന്യാ മല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തിസാന്ദ്രമായ വരവുകളും ക്ഷേത്രസന്നിധിയിലെത്തി. വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിക്ക് പോരൂർ അനീഷ് മാരാർ മേളപ്രമാണിയായി ദീപാരാധനക്ക് ശേഷം സാംസ്കാരിക സദസ്സ് രാത്രി. 7.30 ഗാനമേള അഞ്ജു ജോസഫ് . ശ്രീനാഥ് നയിക്കുന്ന ഗാനമേള അരങ്ങേറും
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം കൊടിയേറി ; ഇനി ഭക്തിനിർഭരമായ നാളുകൾ
Share the news :

Mar 30, 2025, 2:28 am GMT+0000
payyolionline.in
മൂടാടി ഉണിച്ചിരം വീട്ടിൽ റോഡ് ഉദ്ഘാടനം
റീ എഡിറ്റഡ് പതിപ്പ് എത്താൻ ദിവസങ്ങൾ; വെട്ടിമാറ്റും മുമ്പേ കാണാൻ ജനത്തിരക്ക് , ..
Related storeis
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം മൂന്നാം ...
Mar 31, 2025, 3:17 pm GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം രണ്ടാം ദ...
Mar 30, 2025, 3:05 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം ഒന്നാം ...
Mar 30, 2025, 2:54 am GMT+0000

കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രോത്സവം കൊടിയേറി
Mar 23, 2025, 7:32 am GMT+0000
കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സൺ രാജ് ഷാർജയിൽ അന്തരിച്ചു
Mar 23, 2025, 7:09 am GMT+0000

ശ്രീ ചാലോറ ധർമ്മശാസ്താ – കുട്ടിച്ചാത്തൻ ക്ഷേത്രോത്സവത്തിന് ക...
Mar 22, 2025, 3:35 pm GMT+0000
More from this section
കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠം മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ മെ...
Mar 22, 2025, 1:19 pm GMT+0000
മനേഷ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
Mar 17, 2025, 1:29 pm GMT+0000
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതിന് നടുവണ്ണൂരിലെ പ്രതിക്ക് കഠിനതടവും പ...
Mar 17, 2025, 1:16 pm GMT+0000
മൂക്കിൽ നീര് വന്നു കുടുങ്ങിപ്പോയ മൂക്കുത്തി എടുത്തു മാറ്റി യുവതിക്ക...
Mar 16, 2025, 7:44 am GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിന...
Mar 15, 2025, 2:32 am GMT+0000
കൊയിലാണ്ടിയിലും കനത്ത മഴ ; അപ്രതീക്ഷിതമായി പെയ്ത മഴയിൽ പലരും വലഞ്ഞു
Mar 12, 2025, 2:32 pm GMT+0000
നെല്യാടികടവ് പെരുങ്കുനി ശോഭ അന്തരിച്ചു
Mar 10, 2025, 4:18 am GMT+0000
ബസ് തൊഴിലാളിയെ മർദ്ദിച്ച സംഭവം; ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെ...
Mar 3, 2025, 2:19 am GMT+0000
കൊയിലാണ്ടിയിൽ നാളെ സൂചനാ ബസ് പണിമുടക്ക്
Mar 2, 2025, 12:21 pm GMT+0000
കൊയിലാണ്ടി കൊല്ലത്ത് കിണറ്റിൽ അകപ്പെട്ട ആളെ രക്ഷപ്പെടുത്തി
Mar 1, 2025, 9:27 am GMT+0000
ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ഷഢാധാര പ്രതിഷ്ഠ മാർച്ച് രണ്ടിന്
Mar 1, 2025, 5:33 am GMT+0000
ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ...
Feb 23, 2025, 10:06 am GMT+0000
കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ അണ്ടർവാല്വേഷൻ അദാലത്ത് ഫെബ്രുവരി 2...
Feb 23, 2025, 9:58 am GMT+0000
രാഷ്ട്രപതി അവാർഡ് ജേതാവ് പി.കെ. ബാബുവിനെ ആദരിച്ചു
Feb 23, 2025, 9:51 am GMT+0000
കൊയിലാണ്ടി കുറുവങ്ങാട് നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവ...
Feb 23, 2025, 9:48 am GMT+0000