കൊല്ലം വിയ്യൂർ കൊളോറക്കുറ്റിക്കുനി പ്രദീപൻ അന്തരിച്ചു

news image
Oct 3, 2025, 1:38 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം വിയ്യൂർ കൊളോറക്കുറ്റിക്കുനി പ്രദീപൻ (ഗൾഫ്) (52 ) അന്തരിച്ചു.
പിതാവ്:  പരേതനായ കുന്നത്തൊടി കുമാരൻ. മാതാവ്: മീനാക്ഷി (റിട്ടയേർഡ്ഹെൽത്ത് സർവീസ്) . ഭാര്യ: സീന(സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട്). മക്കൾ : മിത്ര പ്രദീപ്, ധ്യാൻദേവ്. സഹോദരൻ: പ്രജീഷ് കുമാർ ( മിംസ് ഹോസ്പിറ്റൽ കോഴിക്കോട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe