കൊല്ലം : കൊല്ലം റെയിൽവേ ഗേറ്റ് ലോക്കായി. ഇന്ന് 9:15 ഓടെയാണ് ഗേറ്റ് ലോക്ക് ആയത്.ഗെയ്റ്റിന്റെ റോപ്പ് പൊട്ടിയതാണ് ഗേറ്റ് ലോക്ക് ആവാൻ കാരണമായി റെയിൽവേ അധികൃതർ പറയുന്നത്.കൊല്ലം-നെല്ല്യാടി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. മേപ്പയൂർ ഭാഗത്തേക്ക് പോകേണ്ട ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ആനക്കുളം ഗേറ്റ് വഴിയാണ് കടന്നു പോകേണ്ട സ്ഥിതിയാണ്. മേപ്പയൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും ആനക്കുളം വഴിയാണ് വരുന്നത്. ഉച്ചയോടെ പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
- Home
- നാട്ടുവാര്ത്ത
- കൊല്ലം റെയിൽവേ ഗേറ്റ് ലോക്കായി ; ഗതാഗതം തടസ്സപ്പെട്ടു
കൊല്ലം റെയിൽവേ ഗേറ്റ് ലോക്കായി ; ഗതാഗതം തടസ്സപ്പെട്ടു
Share the news :

Feb 19, 2025, 6:00 am GMT+0000
payyolionline.in
വിപണിയുടെ സാധ്യത വർധിപ്പിച്ച് , ഒരു വർഷം വരെ സംരക്ഷിക്കാവുന്ന കുപ്പികള്ളുമായ ..
വരുന്നൂ.. കുപ്പിക്കള്ള്, ഒരു വർഷം മുഴുവൻ കേടുകൂടാതെ സൂക്ഷിക്കാം
Related storeis
വിസ്ഡം സ്റ്റുഡൻസ് ധർമ്മസമര സംഗമം ഏപ്രിൽ 17ന് പയ്യോളിയിൽ
Apr 16, 2025, 1:09 pm GMT+0000
കൊയിലാണ്ടി സ്വദേശി എസ്. ബി ഋതുപർണ്ണക്ക് യുവശാസ്ത്രജ്ഞക്കുള്ള അവാർഡ്
Apr 16, 2025, 11:08 am GMT+0000
ദേശീയ വോളി ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച മേപ്പയൂരിലെ യാദവ് കൃഷ്ണയെ ...
Apr 15, 2025, 2:56 pm GMT+0000
തുറയൂർ എഎൽപി സ്കൂൾ വാർഷികാഘോഷം
Apr 15, 2025, 2:35 pm GMT+0000
വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള മഹാറാലി: മേപ്പയ്യൂരിൽ മുസ്ലിം ലീഗിന്...
Apr 15, 2025, 1:31 pm GMT+0000
വഖഫ് ഭേദഗതിക്കെതിരെ മുസ്ലിം ലീഗിന്റെ കോഴിക്കോട്ടെ മഹാറാലിക്ക് മുന...
Apr 15, 2025, 8:07 am GMT+0000
More from this section
കടത്തനാട്ടങ്കം; ചോമ്പാലിൽ കൊടിക്കൂറ ഉയർന്നു
Apr 13, 2025, 4:09 pm GMT+0000
സിറാസ് റീഹാബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യത – മു...
Apr 13, 2025, 3:57 pm GMT+0000
തിക്കോടി ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി കടലോരം ശുചീ...
Apr 13, 2025, 3:52 pm GMT+0000
ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജനയജ്ഞം- പയ്യോളി തീരദേശ മേഖലയിൽ ‘...
Apr 13, 2025, 3:47 pm GMT+0000
അരിക്കുളം കാസ് ‘പാട്ട്കൂട്ട’ ഉദ്ഘാടനം
Apr 13, 2025, 3:40 pm GMT+0000
മൂടാടി വെള്ളറക്കാട് ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Apr 13, 2025, 6:07 am GMT+0000
ലഹരിക്കെതിരെ നവ പ്രതിരോധ സാധ്യതകൾ തീർത്ത് ഇരിങ്ങൽ സ്പോർട്സ് അക്കാദമ...
Apr 12, 2025, 5:15 pm GMT+0000
വഖഫ് നിയമ ഭേദഗതി ബില്ല്; കൊയിലാണ്ടിയിൽ സിപിഐ യുടെ പ്രതിഷേധ പ്രകടനം
Apr 12, 2025, 2:17 pm GMT+0000
പി.എൻ.ബി സ്ഥാപകദിനം കൊയിലാണ്ടിയിൽ ആചരിച്ചു
Apr 12, 2025, 4:04 am GMT+0000
‘സ്പന്ദനം 2025’: കൊയിലാണ്ടി ബാർ അസോസിയേഷൻ ബാർ ഡേ ആഘോഷിച്ചു
Apr 12, 2025, 3:50 am GMT+0000
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം: പയ്യോളിയിൽ വിളംബര ജാഥ സ...
Apr 12, 2025, 3:35 am GMT+0000
ശുചിത്വത്തിനായി കൈകോർത്തു: കൊയിലാണ്ടിയിലെ തീരപ്രദേശങ്ങൾ വൃത്തിയാക്കി
Apr 11, 2025, 9:21 am GMT+0000
വള്ളിക്കാട് കിണറിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷിച്ചു
Apr 10, 2025, 8:38 am GMT+0000
പയ്യോളി നഗരസഭയുടെ ആനുകൂല്യഫോറങ്ങളുടെ വിതരണം ആരംഭിച്ചു
Apr 10, 2025, 5:54 am GMT+0000
പെരുമാൾപുരം മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയേറി
Apr 10, 2025, 5:43 am GMT+0000