കൊല്ലം പാവുവയൽ ശിവൻ അന്തരിച്ചു

news image
Jun 22, 2025, 11:28 am GMT+0000 payyolionline.in

കോഴിക്കോട്: കൊല്ലം പാവുവയൽ ശിവൻ (76) [റിട്ട: കോംട്രസ്റ്റ് മാനാഞ്ചിറ ] കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ അന്തരിച്ചു. ഭാര്യ: വസന്ത കുമാരി.മക്കൾ: അനുശ്രീ, അനൂപ് ശിവൻ . മരുമകൻ :ഉന്മേഷ് [ ടാറ്റാ ഫിനാൻസ് മഞ്ചേരി ] . സഹോദരങ്ങൾ: രാധാകൃഷ്ണൻ വാസുദേവൻ [ വിമുക്ത ഭടൻ], രത്നാകരൻ [ റിട്ട:പിഷാരികാവ് ദേവസ്വം കൊല്ലം ], പരേതരായ ബാലൻ,  ഗംഗാധരൻ. സഞ്ചയനം ചൊവ്വാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe