കൊരയങ്ങാട് പഴയ തെരു മൂത്തചെട്ട്യാം വീട്ടിൽ എം.സി.ഗംഗാധരൻ അന്തരിച്ചു

news image
Mar 10, 2025, 4:48 am GMT+0000 payyolionline.in

കൊയിലാണ്ടി: . കൊരയങ്ങാട് പഴയ തെരു മൂത്തചെട്ട്യാം വീട്ടിൽ എം.സി.ഗംഗാധരൻ ( 82 ) കോമത്ത് കരയിലെ ശ്രീഗംഗയിൽ അന്തരിച്ചു. പന്തലായനി വീവേഴ്സ് സൊസൈറ്റി മുൻ ജീവനക്കാരനായിരുന്നു – ഭാര്യ – ശ്രീമതി – മക്കൾ. ശ്രീഗ, ശ്രീജി, പ്രസീന, മരുമ ക്കൾ:ശിവദാസൻ (കൂടത്തായ്) പ്രേമൻ,(വാൾക്കാരോ ചപ്പൽ സ് ) മുരളി പ്രം കുമാർ , ,(കോട്ടക്കൽ,) സഹാദരങ്ങൾ: ലക്ഷ്മി (പുത്തൻ തെരു,) കാർത്ത്യായനി (മരളൂർ ) , സരോജിനി (കുറ്റിക്കാട്ടൂർ ), പരേതരായ രാമൻ, ഗോപാലകൃഷ്ണൻ, രാഘവൻ, സംസ്കാരം കോമത്ത് കരയിലെ വസതിയിൽ നടത്തി. സഞ്ചയനം വ്യാഴം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe