കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

news image
Jun 17, 2025, 5:05 pm GMT+0000 payyolionline.in

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.ശിശുരോഗ വിഭാഗം
ഡോ. ദൃശ്യ
9:30 am to 12:30 pm

2. കാർഡിയോളജി വിഭാഗം.
ഡോ:പി. വി ഹരിദാസ്
4 pm to 5:30 pm

3. എല്ലുരോഗ വിഭാഗം
ഡോ : ഇർഫാൻ അഹമ്മദ്‌
4 pm to 7: 00 pm

4.ജനറൽ പ്രാക്ടീഷണർ
ഡോ:മുസ്തഫ മുഹമ്മദ്‌ 8.00 am to 6.00 pm
ഡോ:മുഹമ്മദ്‌ ആഷിക്ക്
6.00 pm to 8.00 am

5.ഫിസിയോ തെറാപ്പി
10 am to 1 pm

6.ഡെന്റൽ ക്ലിനിക്
ഡോ: അഞ്ജന
(9.00 am to 6. pm)
ഡോ.ശ്രീലക്ഷ്മി
(11 am to 7:30pm)

 

മറ്റു വിഭാഗങ്ങൾ

1. ജനറൽ മെഡിസിൻ വിഭാഗം
ഡോ. വിപിൻ
(ചൊവ്വ, വ്യാഴം 3 pm-6pm
ഞായർ 9 am-6 pm)

2. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
(ഞായർ 4pm to 5pm)

3. ന്യൂറോളജി വിഭാഗം

ഡോ.അനൂപ് (വ്യാഴം 5:00 pm to 6.00pm)

4.മാനസികാരോഗ്യ വിഭാഗം
ഡോ, രാജേഷ് നായർ ചൊവ്വ (.3 pm to 4:30 pm)

5.അസ്ഥി രോഗ വിഭാഗം
ഡോ. ജവഹർ ആദിരാജ
(തിങ്കൾ,വ്യാഴം )രാവിലെ
ബുക്കിങ് പ്രകാരം

6. ചർമ്മ രോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(തിങ്കൾ, വ്യാഴം 11. 30 am to 1 pm

7.ഗൈനക്കോളജി വിഭാഗം
ഡോ :ഹീര ബാനു
(ചൊവ്വ, വെള്ളി 5.00 pm to 6.00 pm
ഡോ :നജഹ് അബ്ദുൽ റഹുമാൻ
തിങ്കൾ (4:30 pm to 5:30 pm)
ഡോ ശ്രീലക്ഷ്മി
ശനി (3:30 pm to 4:30pm)

8.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം.
തിങ്കൾ 4.00 pm to 5.30 pm

9.കൗൺസിലിംഗ് വിഭാഗം
ഡോ : അൻവർ സാദത്ത്
On booking

10.ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
തിങ്കൾ 3.30 pm to 5.00pm,
വ്യാഴം, ശനി
5:30 pm to 6:30 pm

11.ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം
ഡോ : ദീപക്. സി
ചൊവ്വ(4:00 pm to 5:30 pm)

12. അൾട്രാസൗണ്ട് സ്കാനിങ്

13. പൾമണോളജി വിഭാഗം
ഡോ :മോണിക്ക പ്രവീൺ
ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ
തിങ്കൾ, ബുധൻ (3.00 pm to 5.00 pm)

Contact no:04962994880, 2624700, 9744624700,9526624700,9656624700 (whatsapp)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe