കൊയിലാണ്ടി വിരുന്നു കണ്ടി തൂമ്പൻ്റെ പുരയിൽ പത്മിനി നിര്യാതയായി

news image
Jul 22, 2025, 12:15 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിരുന്നു കണ്ടി തൂമ്പൻ്റെ പുരയിൽ പരേതനായ കൃഷ്ണൻ്റെ (മിലിറ്ററി) ഭാര്യ പത്മിനി (98) നിര്യാതയായി. മക്കൾ: ലതിക, ശിവരാജൻ , ഗിരിജ ,ഗൗരി, പരേതയായ സുധ, വിജയി ,അശോകൻ [സി. പി. ഐ (എം) ബ്രാഞ്ച് സെക്രട്ടറി ]. മരുമക്കൾ: പരേതനായ സത്യനാഥൻ (മാഹി), അജിത, ഭാസ്ക്കരൻ (ചാവക്കാട്), വിജയൻ (പുതിയാപ്പ), പരേതനായ വത്സലൻ (ചാവക്കാട് മുൻ മുനിസിപ്പൽ ചെയർമാൻ), ചന്ദ്രൻ ചാവക്കാട്, റാണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe