കൊയിലാണ്ടി മേൽപ്പാലത്തിന് താഴെ നിർത്തിയിട്ട മൂടാടി സ്വദേശിയുടെ ടൂവീലർ മോഷണം പോയി ; ദൃശ്യങ്ങൾ പുറത്ത്

news image
Apr 8, 2025, 12:09 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി മേൽപ്പാലത്തിനു താഴെ ടൂവീലർ മോഷണം പോയി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം . രണ്ട്പേർ ചേർന്നാണ് മോഷ്ടിച്ചത്. മൂടാടി സ്വദേശി രാജീവന്റെ KL 56 U 1815 എന്ന ടൂവീലർ ആണ് മോഷണം പോയത്.
ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ
താഴെ പറയുന്ന നമ്പറിലോ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

📞 – 9048189503
📞 – 8129390939

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe