കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം നടത്തി

news image
Sep 12, 2024, 1:39 pm GMT+0000 payyolionline.in

കൊയി ലാണ്ടി : കൊയിലാണ്ടി ബാർ അസോസിയേഷനും, കോടതി ജീവനക്കാരും, അഡ്വക്കറ്റ്, ക്ലാർക്ക് അസോസിയേഷനും സംയുക്തമായി ഓണഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരം, ഓണ സദ്യ , വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ജ്യുഡിഷ്യൽ ഓഫീസർ മാരും അഭിഭാഷകരും, അഭിഭാഷ- ക്ലാർക്കുമാരും നേതൃത്വം നല്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe