കൊയിലാണ്ടി പുതിയാടത്തു രാജേഷ് അന്തരിച്ചു

news image
Jul 1, 2025, 2:54 pm GMT+0000 payyolionline.in

കൊയിലാണ്ടി: പുതിയാടത്തു പരേതനായ ഉത്തമന്റെയും ജാനകിയുടെയും മകനായ രാജേഷ് (44) അന്തരിച്ചു. ഭാര്യ: പരേതയായ ജിൻസി. മക്കൾ: ഹരികൃഷ്ണ , ധ്യാൻ കൃഷ്ണ. സഹോദരങ്ങൾ: രതീശൻ, മഹേഷ്‌, ജയൻ, രഞ്ജിനി, ജയശ്രീ. സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 10മണി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe