കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് ടാറിംഗ് പൂർത്തിയായി

news image
Dec 13, 2023, 4:55 pm GMT+0000 payyolionline.in

കൊയിലാണ്ടി: ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് ടാറിംഗ് പൂർത്തിയായി. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ പദ്ധതിയിൽപ്പെടുത്തി 44.5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

 

 

റോഡ് ടാർച്ചെയുന്നതിനായി പൊളിച്ച് മെറ്റൽ പാകി ടാർ ചെയ്യാതിരുന്നതിനെ പൊടിപടലം രൂക്ഷമായതിനെ തുടർന്ന് കൗൺസിലർ എ അസീസിൻ്റെ നേതൃത്വത്തിൽ ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ് ഉപരോധിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ ടാറിംഗ് ചെയ്യുമെന്ന് ഉറപ്പ് നൽകിയതിനെ തുടർനാണ് പിൻവലിച്ചത് .

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe