കൊയിലാണ്ടി: കൊയിലാണ്ടി ചെറിയമങ്ങാട് ചാലിൽപറമ്പിൽ സി എം ഗോപാലൻ (74) അന്തരിച്ചു.. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഭാര്യ: പുഷ്പ. മക്കൾ: സന്തോഷ് , സംഗീത , സജിത്ത്.
മരുമക്കൾ: മിത്രൻ ,സുനിത, ഷീജ. സഹോദരങ്ങൾ:, മുകുന്ദൻ, മോഹനൻ, ദേവു, രോഹിണി, പ്രേമി ,പരേതനായ രാജൻ. സഞ്ചയനം:ചൊവ്വാഴ്ച.