കൊയിലാണ്ടി: കോമത്തുകര കിഴക്കെപുത്തൻവളപ്പിൽ സന്തോഷ് (56) അന്തരിച്ചു. ഭാര്യ വിജയലക്ഷ്മി. മകൻ:ശബരി. പിതാവ് :പരേതനായ രാമൻകുട്ടി. മാതാവ് :കെ.കെ.രാധ സഹോദരങ്ങൾ ജയപ്രകാശ്,ബിന്ദു(മേലൂർ).സഞ്ചയനം തിങ്കളാഴ്ച്ച.
കൊയിലാണ്ടി കോമത്തുകര കിഴക്കെപുത്തൻവളപ്പിൽ സന്തോഷ് അന്തരിച്ചു.
Mar 26, 2026, 7:47 am GMT+0000
payyolionline.in
പഞ്ചായത്ത് ബസാറിലെ കോയാസിൽ ടി.കെ. റഹീമുദ്ധീന്റെ ഭാര്യ ഫാത്തിമ (40) അന്തരിച്ചു ..
ഉമ്മയുടെ സഹോദരിയെ ഫോൺ വിളിച്ചതിന് മർദനം; കാൽ ചവിട്ടിയൊടിച്ചു, വാരിയെല്ല് പൊട് ..
