കൊയിലാണ്ടി: കസ്റ്റംസ് റോഡ് സഹല മഹൽ യു.പി ഹുസൈൻ (72) നിര്യാതനായി .ഭാര്യ: അയിശു കരുവാരി. മക്കൾ : സബീല , ത്വൽഹത്ത് (തണൽ), സഹല , ഹിദായത്ത് (മുൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ). മരുമക്കൾ: അഷ്റഫ് (കുവൈറ്റ്) , ഫൗസിയ , അബ്ദുൽകലാം (വിറ്റ്കോ) , റഫ്സാന.
കൊയിലാണ്ടി കസ്റ്റംസ് റോഡ് യു.പി ഹുസൈൻ നിര്യാതനായി
Jul 8, 2024, 1:26 pm GMT+0000
payyolionline.in
ശ്രദ്ധിക്കുക ! ; ശനിയാഴ്ച യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എച്ച്ഡിഎഫ്സി ബാ ..
കാസർകോട്ടെ പഴക്കടയുടെ മറവിൽ കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ; ലൈസൻസ് റ ..